കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ പിടിയിൽ

ഞീഴൂർ വില്ലേജ് ഓഫീസറായ ജോർജ് ജോണാണ് അറസ്റ്റിലായത്

Update: 2024-04-04 10:05 GMT
Editor : Lissy P | By : Web Desk
Advertising

കോട്ടയം: കോട്ടയത്ത് കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഓഫീസർ വിജിലൻസ് പിടിയിൽ. ഞീഴൂർ വില്ലേജ് ഓഫീസറായ ജോർജ് ജോണാണ് അറസ്റ്റിലായത്. ജനന രജിസ്ട്രേഷൻ റിപ്പോർട്ട് തയ്യാറാക്കിയതിന് പരാതിക്കാരനിൽ നിന്നും 1300 രൂപ വാങ്ങുന്നതിനിടെയാണ് പിടിയിലായത്.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News