തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു
വെമ്പായം സ്വദേശി സുജിത്തിനാണ് നെഞ്ചിൽ കുത്തേറ്റത്
Update: 2024-11-08 03:01 GMT
തിരുവനന്തപുരം: തിരുവനന്തപുരം മാനവീയം വീഥിയിൽ യുവാവിന് കുത്തേറ്റു. വെമ്പായം സ്വദേശി സുജിത്തിനാണ് നെഞ്ചിൽ കുത്തേറ്റത്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഷിയാസ് എന്നയാൾ കുത്തിയെന്നാണ് സുജിത്തിന്‍റെ മൊഴി. സുജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Updating...