പാമ്പോറില്‍ രണ്ടാം ദിവസവും ഭീകരാക്രമണം തുടരുന്നു
Update: 2017-05-03 08:48 GMT
മേഖലയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ് ആക്രമണം
ജമ്മു കശ്മീരിലെ പാമ്പോറില്‍ ഭീകരര്‍ രണ്ടാം ദിവസവും ആക്രമണം തുടരുന്നു. മേഖലയിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ ഒളിച്ചിരുന്നാണ് ആക്രമണം. ഏറ്റു മുട്ടലില്‍ കെട്ടിടത്തിന്റെ ഒരു വശം ഭാഗികമായി തകര്‍ന്നു. പാമ്പോറില്‍ ആകെ പതിനഞ്ചോളം ഭീകരര്‍ നുഴഞ്ഞ് കയറിയതായാണ് റിപ്പോര്‍ട്ട് ശ്രീനഗറില്‍ നിന്ന് 15 കിലോമീറ്റര്‍ അകലെ പാമ്പോറില്‍ സ്ഥിതി ചെയ്യുന്ന സര്‍ക്കാര്‍ കെട്ടടത്തിലാണ് ഭീകരര്‍ തമ്പടിച്ചിരിക്കുന്നത്.