സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കുന്നു

Update: 2017-05-21 17:40 GMT
സുഷമ സ്വരാജിന്റെ വൃക്ക മാറ്റിവെക്കുന്നു
Advertising

വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണെന്ന് സുഷമ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്

കേന്ദ്ര മന്ത്രി സുഷമ സ്വരാജിന്‍റെ വൃക്ക മാറ്റിവക്കുന്നു. വൃക്കകള്‍ തകരാറിലായതിനെത്തുടര്‍ന്ന് ഡയാലിസിസിന് വിധേയമാകുകയാണെന്ന് സുഷമ തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. എ ഐ ഐ എം എസില്‍ ചികിത്സയില്‍ കഴിയുന്ന സുഷമക്ക് വൃക്ക മാറ്റിവക്കുന്നതിന് മുന്നോടിയായ പരിശോധനകളാണ് ഇപ്പോള്‍ നടക്കുന്നത്.

Tags:    

Similar News