ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു

Update: 2017-07-18 00:22 GMT
Editor : admin
ജമ്മുകശ്മീരില്‍ ഏറ്റുമുട്ടല്‍ മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു
Advertising

ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സെക്യൂരിറ്റി ഫോഴ്‌സാണ് ഭീകരരെ വധിച്ചത്.

ജമ്മു കശ്മീരിലെ കുപ്പ്‌വാര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ 3 ഭീകരര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു ഏറ്റുമുട്ടല്‍ നടന്നത്. സെക്യൂരിറ്റി ഫോഴ്‌സാണ് ഭീകരരെ വധിച്ചത്. ലോലാബിലെ പുത്ഷായ് മേഖലയില്‍ തീവ്രവാദികളുണ്ടെന്ന വിവരത്തെ തുടര്‍ന്ന് നടത്തിയ തിരച്ചിലിനിടെയാണ് വെടിവെപ്പ് ഉണ്ടായത്. കൊല്ലപ്പെട്ട ഭീകരവാദികളെ തിരിച്ചറിഞ്ഞിട്ടില്ല.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News