വൈകാരികതയല്ല മറുപടിയാണ് ആവശ്യമെന്ന് ബൃന്ദാ കാരാട്ട്
Update: 2017-09-29 10:16 GMT
സോണിയ ഗാന്ധിയുടെ വികാര നിര്‍ഭരമായ പ്രസംഗത്തെ കുറിച്ചായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമര്‍ശം.
രാഷ്ട്രീയ ചോദ്യങ്ങള്‍ക്ക് മുന്നില്‍ വൈകാരികതയല്ല മറുപടിയാണ് ആവശ്യമെന്ന് ബൃന്ദാ കാരാട്ട്. സോണിയ ഗാന്ധിയുടെ വികാര നിര്‍ഭരമായ പ്രസംഗത്തെ കുറിച്ചായിരുന്നു ബൃന്ദാ കാരാട്ടിന്റെ പരാമര്‍ശം.