അടുത്ത വര്‍ഷം പ്രതീക്ഷിത വളര്‍ച്ചയെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്

Update: 2018-03-14 00:29 GMT
Editor : admin
അടുത്ത വര്‍ഷം പ്രതീക്ഷിത വളര്‍ച്ചയെന്ന് സാമ്പത്തിക സര്‍വ്വേ റിപ്പോര്‍ട്ട്
Advertising

അടുത്ത സാമ്പത്തിക വര്‍ഷം 6.75 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച നിരക്കാണ് സര്‍വെ രേഖപ്പെടുത്തുന്നത്. കാര്‍ഷിക രംഗത്ത് 4.1% വളര്‍ച്ച....

കേന്ദ്ര സര്‍ക്കാറിന്‍റെ സാമ്പത്തിക സര്‍വെ പുറത്ത് വിട്ടു. അടുത്ത സാമ്പത്തിക വര്‍ഷം 6.75 മുതല്‍ 7.5 ശതമാനം വരെ വളര്‍ച്ച നിരക്കാണ് സര്‍വെ രേഖപ്പെടുത്തുന്നത്. കാര്‍ഷിക രംഗത്ത് 4.1% വളര്‍ച്ചയെന്ന് റിപ്പോര്‍ട്ട് പറയുന്നു.

നോട്ട് നിരോധനം സമ്പത്ത് വ്യവസ്ഥയെ താത്ക്കാലികമായി ബാധിക്കുമെങ്കിലും ദീര്‍ഘകാലടിസ്ഥാനത്തില്‍ ഇത് ഗുണകരമാണ് പണപ്പെരുപ്പം നിയന്ത്രണവിധേയമാണ്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News