ഹൈദരാബാദില്‍ ക്രെയിനില്‍ വിമാനം മാറ്റുന്നതിനിടെ തകര്‍ന്നുവീണു

Update: 2018-04-23 12:12 GMT
Editor : admin
ഹൈദരാബാദില്‍ ക്രെയിനില്‍ വിമാനം മാറ്റുന്നതിനിടെ തകര്‍ന്നുവീണു
Advertising

ഹൈദരാബാദില്‍ ക്രെയിന്‍ ഉപയോഗിച്ച് വിമാനം പൊക്കിമാറ്റുന്നതിനിടെ അപകടം.

ഹൈദരാബാദില്‍ ക്രെയിന്‍ ഉപയോഗിച്ച് വിമാനം പൊക്കിമാറ്റുന്നതിനിടെ അപകടം. ക്രെയിനിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ വിമാനം ഏതാനും മീറ്റര്‍ ഉയരത്തില്‍ നിന്നു താഴേക്ക് പതിക്കുകയായിരുന്നു. എയര്‍ഇന്ത്യയുടെ എ 320 വിമാനമാണ് അപകടത്തില്‍പെട്ടത്. സംഭവത്തില്‍ ആര്‍ക്കും ആളപായമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. വിമാനത്താവളത്തില്‍ നിന്നു ട്രെയിനിങ് അക്കാദമിയിലേക്ക് വിമാനം മാറ്റാനായിരുന്നു ക്രെയിന്‍ എത്തിച്ചത്.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News