ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്നും പാക് വെടിവെപ്പ്

Update: 2018-04-26 19:24 GMT
Editor : Alwyn K Jose
ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്നും പാക് വെടിവെപ്പ്
Advertising

രജൗരി ജില്ലയിലെ നൗഷേറ സെക്ടറിലെ നാല് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആക്രമണം നടന്നത്.

നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ഇന്നും പാകിസ്താന്റെ വെടിവെപ്പ്. രജൗരി ജില്ലയിലെ നൗഷേറ സെക്ടറിലെ നാല് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആക്രമണം നടന്നത്. ആക്രമണത്തില്‍ സൈനികര്‍ക്ക് പരിക്കേറ്റിട്ടില്ല. ഓട്ടോമാറ്റിക് മോർട്ടാറുകളുപയോഗിച്ചായിരുന്നു ആക്രമണം.

Tags:    

Writer - Alwyn K Jose

contributor

Editor - Alwyn K Jose

contributor

Similar News