ഭക്ഷ്യ സുരക്ഷ നിയമം നടപ്പാക്കിയില്ലെങ്കില്‍ കേരളത്തിന് സബ്സിഡി നിരക്കില്‍ അരി നല്‍കില്ലെന്ന് കേന്ദ്രമന്ത്രി
Update: 2018-05-12 09:41 GMT
ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിന് സബ്സിഡി നിരക്കില്‍ എപിഎല്‍ അരി നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍.
ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കിയില്ലെങ്കില്‍ കേരളത്തിന് സബ്സിഡി നിരക്കില്‍ എപിഎല്‍ അരി നല്‍കുന്നത് നിര്‍ത്തലാക്കുമെന്ന് കേന്ദ്ര ഭക്ഷ്യ മന്ത്രി രാംവിലാസ് പാസ്വാന്‍. കേരളം വിപണി വിലയില്‍ അരി വാങ്ങേണ്ടി വരുമെന്ന് മന്ത്രി പറഞ്ഞു. കേരളവും തമിഴ്നാടും മാത്രമാണ് ഭക്ഷ്യ സുരക്ഷ നിയമം നടപ്പിലാക്കാനുള്ളത്. നിയമം ഉടനെ നടപ്പിലാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ അടുത്തിടെ അറിയിച്ചിരുന്നു. നടപ്പാക്കും എന്ന് പറയുന്നതല്ലാതെ ഒരു നടപടിയും ഇതുവരെ എടുത്തിട്ടില്ല. ഇങ്ങനെയാണെങ്കില്‍ സബ്സിഡി നിരക്കില്‍ എപിഎല്‍ അരി നല്‍കുന്നത്.