എയര്‍സെല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ ലയിച്ചു
Update: 2018-05-26 12:51 GMT
ഇന്ത്യന്‍ ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനം
എയര്‍സെല്‍ അനില്‍ അംബാനിയുടെ കീഴിലുള്ള റിലയന്‍സ് കമ്മ്യൂണിക്കേഷനില്‍ ലയിച്ചു. ഇന്ത്യന്‍ ടെലികോം മേഖലയിലെ ഏറ്റവും വലിയ ലയനം. മലേഷ്യന്‍ കമ്പനിയായ മാക്സിസ് ആണ് എയര്‍സെല്ലിന്റെ ഉടമസ്ഥര്‍.