മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ചതു പോലെ നടക്കുമെന്ന് സുപ്രിംകോടതി

Update: 2018-05-27 16:21 GMT
Editor : admin
മെഡിക്കല്‍ ഏകീകൃത പ്രവേശന പരീക്ഷ മുന്‍നിശ്ചയിച്ചതു പോലെ നടക്കുമെന്ന് സുപ്രിംകോടതി
Advertising

മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ - നീറ്റ് ഈ വര്‍ഷം തന്നെ നടപ്പാക്കാനുള്ള ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ട

മെഡിക്കല്‍, ഡെന്റല്‍ കോഴ്‌സുകള്‍ക്ക് ഏകീകൃത പ്രവേശന പരീക്ഷ - നീറ്റ് ഈ വര്‍ഷം തന്നെ നടപ്പാക്കാനുള്ള ഉത്തരവ് അടിയന്തരമായി ഭേദഗതി ചെയ്യേണ്ട സാഹചര്യമില്ലെന്ന് സുപ്രീം കോടതി. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ചതുപോലെ നടക്കട്ടെയെന്നും സംസ്ഥാനങ്ങളുടെ വാദം കേള്‍ക്കാമെന്നും കോടതി പറഞ്ഞു. വിഷയത്തില്‍ നിലപാട് അറിയിക്കാന്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെട്ടു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News