പ്രതിപക്ഷ ബഹളം; രാജ്യസഭ മൂന്നുമണി വരെ നിര്‍ത്തിവച്ചു
Update: 2018-05-28 14:04 GMT
എയര്‍ടെല്‍ മാക്സിസ് ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്എ.ഐ.ഡി.എം.കെ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചതിനെ ത്തുടര്‍ന്നാണ് രാജ്യസഭ നിര്‍ത്തിവെച്ചത്.
രാജ്യസഭ പ്രതിപക്ഷത്തെ ബഹളത്തെത്തുടര്‍ന്ന് മൂന്ന് മണി വരെ നിര്‍ത്തിവെച്ചു. എയര്‍ടെല്‍ മാക്സിസ് ഇടപാടില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട്എ.ഐ.ഡി.എം.കെ അംഗങ്ങള്‍ രാജ്യസഭയില്‍ ബഹളം വെച്ചതിനെ ത്തുടര്‍ന്നാണ് രാജ്യസഭ നിര്‍ത്തിവെച്ചത്. രാവിലെയും ഈ വിഷയത്തില്‍ സഭയില്‍ ബഹളം ഉണ്ടായിരുന്നു.