ജൂഡീഷ്യറിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്

Update: 2018-06-03 20:57 GMT
Editor : Jaisy
ജൂഡീഷ്യറിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്
Advertising

സംവിധാനത്തിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ്

ജൂഡീഷ്യറിയില്‍ ഇപ്പോള്‍ ഉണ്ടായിരിക്കുന്നത് വ്യക്തിപരമായ പ്രശ്നങ്ങളല്ലെന്ന് ജസ്റ്റിസ് കുര്യന്‍ ജോസഫ്. സംവിധാനത്തിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളാണ്. ഇക്കാര്യങ്ങളില്‍ ചര്‍ച്ച നടന്നുവരികയാണ്. അടുത്ത ആഴ്ച പരിഹാരമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ചീഫ് ജസ്റ്റിസുമായി താനുള്‍പ്പടെയുള്ള ജഡ്ജിമാര്‍ സംസാരിച്ചിരുന്നെന്നും കുര്യന്‍ ജോസഫ് പറഞ്ഞു.

Tags:    

Writer - Jaisy

contributor

Editor - Jaisy

contributor

Similar News