മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജാഫര്‍ ഷെരിഫ് അന്തരിച്ചു

1991 മുതല്‍ 1995 വരെയാണ് റെയില്‍വേ മന്ത്രിയായി സേവനമനുഷ്ടിച്ചിട്ടുണ്ട്

Update: 2018-11-25 07:42 GMT
Advertising

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.കെ ജാഫര്‍ ഷെരിഫ് അന്തരിച്ചു. മുന്‍ കേന്ദ്ര റെയില്‍വെ മന്ത്രിയായിരുന്നു. ബെംഗളൂരുവിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 1991 മുതല്‍ 1995 വരെയാണ് റെയില്‍വേ മന്ത്രിയായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. 85 വയസ്സായിരുന്നു.

Tags:    

Similar News