അസമിൽ വീണ്ടും ഭൂചലനം

ഒരാഴ്ചക്കിടെ രണ്ടാം തവണയാണ് അസമിൽ ഭൂചലനം അനുഭവപ്പെടുന്നത്

Update: 2021-05-03 14:41 GMT
Advertising

അസമിൽ ഒരാഴ്ചക്കിടെ രണ്ടാമതും ഭൂചലനം. റിക്ടർ സ്കെയിലിൽ 3.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സോണിത്പൂർ മേഖലയിലാണ് അനുഭവപ്പെട്ടതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രിൽ 28ന് റിക്​ടർ സ്​കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന്‍റെ തുടർചലനങ്ങളും അനുഭവപ്പെട്ടിരുന്നു. 


Tags:    

Editor - അക്ഷയ് പേരാവൂർ

contributor

By - Web Desk

contributor

Similar News