കൊയിലാണ്ടിയില്‍ പതിനെട്ടുകാരി കിണറ്റില്‍ മരിച്ച നിലയില്‍
കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു.
Update: 2021-07-19 09:33 GMT
കോഴിക്കോട് കൊയിലാണ്ടി അരിക്കുളം നമ്പ്രത്ത്കരയില്‍ പതിനെട്ടുകാരിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു. ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് മൃതദേഹം പുറത്തെടുത്തത്.