ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇന്ത്യന്‍ ഹോക്കി ടീം

Update: 2016-12-30 18:02 GMT
ക്വാര്‍ട്ടര്‍ പ്രതീക്ഷ സജീവമാക്കി ഇന്ത്യന്‍ ഹോക്കി ടീം
Advertising

ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്.

ഒളിംപിക്സില്‍ പുരുഷ ഹോക്കിയില്‍ ഇന്ത്യക്ക് ജയം. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. കോതജിത് സിങും ചിന്‍ഗ്ലന്‍സനയും ഇന്ത്യക്കായി ഗോള്‍ നേടി. ഗോണ്‍സാലോ ആണ് അര്‍ജന്റീനയുടെ ആശ്വാസ ഗോള്‍ നേടിയത്. ഇതോടെ ടീം ഇന്ത്യ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി.

Tags:    

Similar News