ഗുസ്തി താരം സുശീല്‍ കുമാറിന്റെ വിധി ജൂണ്‍ 6 ന്

Update: 2017-02-18 11:35 GMT
Editor : admin
ഗുസ്തി താരം സുശീല്‍ കുമാറിന്റെ വിധി ജൂണ്‍ 6 ന്
Advertising

ഗുസ്തി താരം സുശീല്‍ കുമാറിനെ ഒളിംപിക്സ് ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിനെതിരെ നല്‍കിയ ഹരജിയില്‍ ജൂണ്‍ 6 ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും

ഒളിംപിക്സ് ടീമില്‍ നിന്ന് ഗുസ്തി താരം സുശീല്‍ കുമാറിനെ ഒഴിവാക്കിയതിനെതിനെതിരെ നല്‍കിയ ഹരജിയില്‍ ജൂണ്‍ 6 ന് ഡല്‍ഹി ഹൈക്കോടതി വിധി പറയും. തന്നെ നിയമ വിരുദ്ധമായി ടീമില്‍ നിന്ന് തരംതാഴ്ത്തിയെന്നാരോപിച്ച് സുശീല്‍കുമാര്‍ തന്നെയാണ് ഹരജി നല്‍കിയത്. ജോര്‍ജിയയിലെ പരിശീലനത്തിനിടെ സുശീല്‍കുമാര്‍ പൊതു പണം ദുരുപയോഗം ചെയ്തതായി റെസ് ലിങ് ഫെഡറേഷന്‍ കോടതിയില്‍ ആരോപിച്ചു.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News