100 മീറ്റര്‍ ഹര്‍ഡില്‍സില്‍ അപര്‍ണ റോയുടേത് റെക്കോര്‍ഡ് പ്രകടനം
Update: 2018-04-29 04:25 GMT
കഴിഞ്ഞ തവണ സ്വന്തം പേരില്‍ കുറിച്ച 14.49 സെക്കന്റ് സമയമാണ് അപര്‍ണ തിരുത്തിയത്...
ദേശീയ ജൂനിയര്‍ സ്‌കൂള്‍ മീറ്റില്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന്റെ അപര്‍ണ റോയ് നടത്തിയത് റെക്കോര്‍ഡ് പ്രകടനം. 14.41 സെക്കന്റിലാണ് അപര്‍ണ ഫിനിഷ് ചെയ്തത്. കഴിഞ്ഞ തവണ സ്വന്തം പേരില്‍ കുറിച്ച 14.49 സെക്കന്റ് സമയമാണ് അപര്‍ണ തിരുത്തിയത്