മാരിയപ്പന് ജയ സര്‍ക്കാരിന്‍റെ രണ്ടു കോടി പാരിതോഷികം
Update: 2018-05-06 10:10 GMT
ഹൈ ജംപില്‍ 1.89 മീറ്റര്‍ ചാടിയ മാരിയപ്പന്‍ ചരിത്രം രചിച്ച് ഇന്ത്യക്കും തമിഴ്നാടിനും അഭിമാനമായി മാറിയിരിക്കുകയാണെന്നും
പാരാലിമ്പിക്സില്‍ സ്വര്‍ണ മെഡല്‍ നേടിയ ഇന്ത്യന്‍ താരം ടി മാരിയപ്പിന് തമിഴ്നാട് സര്‍ക്കാര്‍ രണ്ട് കോടി രൂപ പാരിതോഷികമായി നല്‍കും. മുഖ്യമന്ത്രി ജയലളിതയാണ് ഇക്കാര്യം അറിയിച്ചത് ഹൈ ജംപില്‍ 1.89 മീറ്റര്‍ ചാടിയ മാരിയപ്പന്‍ ചരിത്രം രചിച്ച് ഇന്ത്യക്കും തമിഴ്നാടിനും അഭിമാനമായി മാറിയിരിക്കുകയാണെന്നും എല്ലാവിധ തടസങ്ങളും മറികടന്നുള്ള ഈ നേട്ടം രാജ്യത്തെ യുവജനതക്ക് എന്നും പ്രചോദനമാണെന്നും ജയ പറഞ്ഞു.