ഒലിവിയേ ജിറൂഡിന്‍റെ മിന്നും ഗോള്‍ കാണാം

Update: 2018-05-09 18:18 GMT
Editor : admin
ഒലിവിയേ ജിറൂഡിന്‍റെ മിന്നും ഗോള്‍ കാണാം
Advertising

വാള്‍കോട്ടും ഒലിവിയേ ജിറൂഡും തമ്മിലുള്ള വണ്‍ ടച്ച് പാസുകളുടെ അകമ്പടിയോടെ റെഡ് സ്റ്റാറിന്‍റെ ഗോള്‍ മുഖത്തേക്ക്. ഒടുവില്‍ ജിറൂഡിന്‍റെ ആക്രോബാറ്റിക് സ്ട്രൈക്കിലൂടെ ഒന്നാന്തരം ഗോള്

യൂറോപ്യന്‍ ലീഗില്‍ റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ ആര്‍സനലിന് ഒരു ഗോള്‍ ജയം. 84ാം മിനുട്ടിലാണ് ഗണ്ണേഴ്സിനായി മിന്നും ഗോള്‍ പിറന്നത്. എതിര്‍ നിരയിലെ മിഡ്ഫീല്‍ഡര്‍മാരെ വെട്ടിച്ച് ജാക് വില്‍ഷെയറാണ് ഗോള്‍ നീക്കത്തിന് തുടക്കം കുറിച്ചത്. തുടര്‍ന്ന് തിയോ വാള്‍കോട്ടും ഒലിവിയേ ജിറൂഡും തമ്മിലുള്ള വണ്‍ ടച്ച് പാസുകളുടെ അകമ്പടിയോടെ റെഡ് സ്റ്റാറിന്‍റെ ഗോള്‍ മുഖത്തേക്ക്. ഒടുവില്‍ ജിറൂഡിന്‍റെ ആക്രോബാറ്റിക് സ്ട്രൈക്കിലൂടെ ഒന്നാന്തരം ഗോള്‍. ആ മനോഹര ഗോള്‍ കാണാം.

Tags:    

Writer - admin

contributor

Editor - admin

contributor

Similar News