പെറു – ഇക്വഡോര്‍ മത്സരം സമനിലയില്‍
Update: 2018-05-12 00:49 GMT
പതിനഞ്ചാം മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലെത്തിയ പെറുവിനെ പിന്നീട് ഇക്വഡോര്‍ സമനിലയില്‍ പിടിക്കുകയായിരുന്നു.
കോപ്പ അമേരിക്കയിലെ തുല്ല്യ ശക്തികളുടെ പോരാട്ടത്തില്‍ സമനില. പതിനഞ്ചാം മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ നേടി മുന്നിലെത്തിയ പെറുവിനെ പിന്നീട് ഇക്വഡോര്‍ സമനിലയില്‍ പിടിക്കുകയായിരുന്നു. ഇന്നര്‍ വലന്‍സിയയും മിലര്‍ ബൊലാനോസുമാണ് ഇക്വഡോറിന്റെ തിരിച്ചുവരവിന് വഴിയൊരുക്കിയത്.