കായികമേളയില്‍ എറണാകുളം കുതിപ്പ് തുടരുന്നു
Update: 2018-05-20 12:42 GMT
113 പോയിന്റുമായി എറണാകുളം കുതിപ്പ് തുടരുന്നു.
അറുപതാം സംസ്ഥാന കായികോത്സവത്തിലെ രണ്ടാം ദിനം 113 പോയിന്റുമായി എറണാകുളം കുതിപ്പ് തുടരുന്നു. 92 പോയിന്റുമായി പാലക്കാടാണ് രണ്ടാം സ്ഥാനത്ത്. സ്കൂളുകളില്‍ മാര്‍ബേസില്‍ കോതമംഗലവുമാണ് ഒന്നാമത്. രണ്ടാം ദിനം നാല് മീറ്റ് റെക്കോര്‍ഡുകള്‍ പിറന്നു.