രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു
Update: 2018-05-20 23:06 GMT
ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായ16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്.
രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഇടംകൈയൻ ബാറ്റ്സ്മാൻ സച്ചിൻ ബേബി ക്യാപ്റ്റനായ16 അംഗ ടീമിനെയാണ് സെലക്ഷൻ കമ്മിറ്റി തെരഞ്ഞെടുത്തത്. സഞ്ജു സാംസണും ടീമിലിടം പിടിച്ചു. സന്ദീപ് വാര്യർ, ബേസിൽ തന്പി, കെ.മോനിഷ്, എന്നിവരും ടീമില്‍ ഇടംപിടിച്ചു. മുൻ ഇന്ത്യൻ താരം ടിനു യോഹന്നാനാണ് മുഖ്യപരിശീലകൻ. ശ്രീലങ്കയെ ലോക ചാന്പ്യൻമാരാക്കിയ പരിശീലകൻ ഡേവ് വാട്മോറാണ് ഉപദേഷ്ടാവ്.