ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു
Update: 2018-05-27 00:05 GMT
ടെന്നീസ് താരങ്ങളായ നൊവാക് ജോകോവിച്ചും സെറീന വില്ല്യംസും മികച്ച കായിക താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി...
2016ലെ ലോറസ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ടെന്നീസ് താരങ്ങളായ നൊവാക് ജോകോവിച്ചും സെറീന വില്ല്യംസും മികച്ച കായിക താരങ്ങള്‍ക്കുള്ള പുരസ്‌കാരം നേടി. ഫുട്‌ബോള്‍ താരം ലയണല്‍ മെസിയാണ് അത്‌ലറ്റ് ഓഫ് ദ ഇയര്‍. അന്തരിച്ച മുന്‍ ഫുട്‌ബോളര്‍ ജൊഹാന്‍ ക്രൈഫ് പ്രത്യേക പുരസ്‌കാരത്തിനര്‍ഹനായി.