ദേശീയ ജൂനിയര്‍ സ്കൂള്‍ മീറ്റിന് ലക്ഷദ്വീപ് ടീം ഭോപാലിലെത്തി
Update: 2018-05-27 14:36 GMT
ഏറ്റവുമധികം ദൂരം സഞ്ചരിച്ച് ഭോപ്പാലിലെത്തിയ ടീമെന്ന പ്രത്യേകത കൂടി ലക്ഷദ്വീപിൽ നിന്നെത്തിയ ഇവർക്കുണ്ട്
ദേശീയ ജൂനിയർ സ്കൂൾ മീറ്റിൽ കന്നി മെഡൽ ലക്ഷ്യമാക്കി ഒരു ചെറു സംഘമെത്തി. ഏറ്റവുമധികം ദൂരം സഞ്ചരിച്ച് ഭോപ്പാലിലെത്തിയ ടീമെന്ന പ്രത്യേകത കൂടി ലക്ഷദ്വീപിൽ നിന്നെത്തിയ ഇവർക്കുണ്ട്.