2026 ഫുട്ബോള്‍ ലോകകപ്പിന് കോണ്‍കാകാഫ് വേദിയാകും
Update: 2018-06-17 19:04 GMT
അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദി
2026ലെ ഫുട്ബോള്‍ ലോകകപ്പിന് കോണ്‍കാകാഫ് വേദിയാകും. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിലായാണ് വേദി. മോറോക്കോയെ പിന്തള്ളിയാണ് കോണ്‍കാകാഫ് വേദി സ്വന്തമാക്കിയത്.
32 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമേരിക്ക വീണ്ടും ലോകകപ്പിന് വേദിയാകുന്നത്. 48 ടീമുകളാകും 2026 ലോകകപ്പില്‍ പങ്കെടുക്കുക.