ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനം

ടെന്നീസില്‍ മെഡലുറപ്പിച്ച അങ്കിത റെയ്ന സെമി ഫൈനലിനിറങ്ങും. തുഴച്ചിലില്‍ രണ്ടിനങ്ങളില്‍‌ ഫൈനലുണ്ട്

Update: 2018-08-23 01:48 GMT
Advertising

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യക്ക് പ്രതീക്ഷകളുടെ ദിനം. ടെന്നീസില്‍ മെഡലുറപ്പിച്ച അങ്കിത റെയ്ന സെമി ഫൈനലിനിറങ്ങും. തുഴച്ചിലില്‍ രണ്ടിനങ്ങളില്‍‌ ഫൈനലുണ്ട്. പുരുഷ കബഡിയില്‍ ഇന്ത്യ ഫൈനല്‍ ലക്ഷ്യമിട്ടിറങ്ങും. അമ്പെയ്ത്ത് പ്രീ ക്വാര്‍ട്ടറില്‍ ദീപികാ കുമാരിക്കും ഇന്ന് മത്സരമുണ്ട്.

ബാഡ്മിന്റണില്‍ സൈ‍ന നെഹ‍്‍വാളും പി.വി സിന്ധുവും ആദ്യ മത്സരത്തിലിറങ്ങും. നാല് സ്വര്‍ണമടക്കം 15 മെഡലുകളുമായി ഇന്ത്യ ഏഴാമതാണ്.

Tags:    

Similar News