ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന റൺനേട്ടത്തിലെ പങ്കാളി വിനോദ് കാബ്ലിക്ക് ജന്മദിനാശംസ നേർന്ന് സച്ചിൻ ടെണ്ടുൽക്കർ
''എണ്ണമറ്റ ഓർമകൾ നമുക്കുണ്ട്. അമ്പതുകൾ എങ്ങനെയുണ്ടെന്ന് താങ്കളിൽനിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു'' അപൂർവ ഫോട്ടോകൾക്കൊപ്പം ട്വിറ്ററിലെഴുതിയ കുറിപ്പിൽ സച്ചിൻ പറഞ്ഞു
ക്രിക്കറ്റിന്റെ ഏതു ക്ലാസിലെയും, ഏതു വിക്കറ്റിലെയും ഉയർന്ന കൂട്ടുകെട്ടായ 664 റൺസ് നേട്ടത്തിലെ പങ്കാളിയും പ്രിയകൂട്ടുകാരനുമായ വിനോദ് കാബ്ലിക്ക് ജന്മദിനാശംസ നേർന്ന് ഇതിഹാസ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ. കാംബ്ലിയുടെ 50ാം ജന്മദിനത്തിലാണ് സച്ചിൻ ആശംസകൾ നേർന്നത്. 'ജന്മദിനാശംസകൾ കാംബ്ലി, ഒരിക്കലും മറക്കാനാവാത്തതടക്കം കളിക്കളത്തിലും പുറത്തും നമുക്ക് ഇരുവർക്കും എണ്ണമറ്റ ഓർമകൾ നമുക്കുണ്ട്. അമ്പതുകൾ എങ്ങനെയുണ്ടെന്ന് താങ്കളിൽനിന്ന് കേൾക്കാൻ ഞാൻ ആഗ്രഹിക്കുന്നു'' അപൂർവ ഫോട്ടോകൾക്കൊപ്പം ട്വിറ്ററിലെഴുതിയ കുറിപ്പിൽ സച്ചിൻ പറഞ്ഞു.
Happy birthday Kamblya!
— Sachin Tendulkar (@sachin_rt) January 18, 2022
The innumerable memories we have had both on & off the field are something I shall cherish forever.
Looking forward to hear from you on how 50 feels…😜😋
God bless you! pic.twitter.com/Tnx2rwJARa
#OnThisDay a very special moment for me & @sachin_rt. It was because of this 664-run partnership that people started to notice our game and our journey to the stars began. Master... let's catch up soon someday to replicate this partnership #IsBaar700 pic.twitter.com/Uu6fuB72dS— Vinod Kambli (@vinodkambli349) February 24, 2021🙏🙏🙏🙏 pic.twitter.com/sbYBVU4AJJ
— Leela Krishna 🇮🇳 🏏 (@LeelaCh82778568) February 24, 2021Not many knows that in the Harris Shield match where Sachin & Kambli made record 664 runs partnership,apart frm the celebrated 349* Kambli picked 6 wickets too.
— Amal Sudhakaran (@amal_sachinism) January 18, 2022
Marcus Couto who identified 1st that its a world record is the brother of the guy standing nxt to Sachin.
Hbd Kambli🎂 pic.twitter.com/XMNeIexrFGHappy Birthday Vinod Kambli
— Zohaib (Cricket King) 🏏 (@Zohaib1981) January 18, 2022
2 double-hundreds in his first 4 Tests & average of 54. As a schoolboy @vinodkambli349 added a staggering 664 for the third wicket with his mate @sachin_rt.
Scored 125 2nd Test vs SL 1993. This was his 3rd Test 100 in 6th Test. pic.twitter.com/QePg1Wx9QYMr. Kambli, I challenge you to do the rap of my song #CricketWaliBeat!
— Sachin Tendulkar (@sachin_rt) January 21, 2020
You have 1 week. 😜 @vinodkambli349 pic.twitter.com/8zU1tVG0mh
1988 ൽ ഹാരിസ് ഷീൽഡ് ട്രോഫി ടൂർണമെൻറിൽ സെൻറ് സേവിയേർ ഹൈസ്‌കൂളിനെതിരെ സച്ചിനും കാംബ്ലിയും ചേർന്നെടുത്ത 664 റൺസ് മികച്ച ഇന്നിംഗ്‌സുകളിലൊന്നാണ്. മത്സരത്തിൽ 14 കാരനായ സച്ചിൻ 326 ഉം 16 കാരനായ കാംബ്ലി 349 റൺസും നേടി പുറത്താകാതെ നിന്നിരുന്നു. എന്നാൽ സച്ചിൻ ക്രിക്കറ്റ് ചരിത്രത്തിന്റെ ഉന്നതങ്ങളിലേക്ക് നടന്നു കയറിയപ്പോൾ, വിനോദ് കാംബ്ലി 17 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും കളിച്ച് ക്രിക്കറ്റ് മതിയാക്കി.
Legendary cricketer Sachin Tendulkar has wished his teammate Vinod Kabli a happy birthday.