Football
1 Jan 2025 7:42 AM GMT
മാലദ്വീപ് വലയിൽ അടിച്ചുകൂട്ടിയത് 14 ഗോളുകൾ!; വർഷാന്ത്യം ആഘോഷമാക്കി ഇന്ത്യൻ വനിതകൾ
ബെംഗളൂരു: 2024ലെ തങ്ങളുടെ അവസാന മത്സരം അവിസ്മരണീയമാക്കി ഇന്ത്യൻ വനിതകൾ. തിങ്കളാഴ്ച ബെംഗളൂരുവിലെ പദുകോൺ-ദ്രാവിഡ് സെന്റർ ഫോർ സ്പോർട്സ് എക്സലൻസിൽ നടന്ന സൗഹൃദമത്സരത്തിൽ മാലദ്വീപിനെ എതിരില്ലാത്ത 14...