Light mode
Dark mode
മതപരിവർത്തനം തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെയും മതസ്വാതന്ത്ര്യത്തെയും ലംഘിച്ചുവെന്നും അദ്ദേഹം പറഞ്ഞു
'ജനുവരി 26ന് യുപി മുഖ്യമന്ത്രിയെ വെടിവെച്ച് കൊല്ലും'; അത്യാഹിത നമ്പറിൽ വിളിച്ച് യുവാവിൻ്റെ ഭീഷണി
അച്ഛന്റെ വിയോഗത്തോടെ തകർന്ന് പോയ യുവതി തനിക്ക് വിവാഹം വേണ്ടെന്ന നിലപാടാണ് സ്വീകരിച്ചിരുന്നത്...
മണിപ്പൂരിലും മിസോറമിലും ക്രിസ്ത്യൻ രാഷ്ട്രങ്ങൾ രൂപീകരിക്കാൻ ശ്രമം നടക്കുന്നുവെന്ന് ഹിന്ദു ജനജാഗ്രതി സമിതി സമ്മേളനം ആരോപിച്ചു
കഴിഞ്ഞ ഓഗസ്റ്റിൽ ഒരു വാഹനാപകടത്തിൽ മോഹിതിന്റെ അച്ഛൻ മരിച്ചിരുന്നു
ഈ വർഷമാദ്യമുണ്ടായ പ്രളയത്തിൽ പാലത്തിൻ്റെ മുൻഭാഗം തകർന്നിരുന്നു
വെള്ളിയാഴ്ച ഉച്ചക്കും ഷോർട്ട് സർക്യൂട്ട് ഉണ്ടായെങ്കിലും അധികൃതർ കാര്യമായി ശ്രദ്ധിച്ചില്ലെന്ന് എസ്പി നേതാവ് ചന്ദ്രപാൽ സിങ് യാദവ് ആരോപിച്ചു.
നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പ്രതി ശിവകുമാർ ഗൗതം പൊലീസിന്റെ പിടിയിലായത്
ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് വെടിയുതിർത്തത്
എസി വെള്ളമാണെന്ന് പറഞ്ഞിട്ടും ആളുകൾ വെള്ളം ഗ്ലാസിലാക്കി കുടിക്കുന്നതും തലയിൽ തളിക്കുന്നതും കാണാം
'ദൃശ്യം' ഒന്നിലധികം തവണ കണ്ടിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് പറഞ്ഞു
ജയിലിൽനിന്ന് പുറത്തിറങ്ങിയതിന് പിന്നാലെ ഭാട്ടി ഒളിവിൽപോയതായാണ് റിപ്പോർട്ട്.
സംഭവത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്
മൊബൈലിൻ്റെ വിലയായ ഒന്നര ലക്ഷം രൂപ നൽകാതിരിക്കാൻ വേണ്ടിയാണ് കൊലപാതകം
സഹപാവ് പൊലീസ് സ്റ്റേഷൻ പരിധിയിലെ റാസ്ഗവാനിലെ ഡി എൽ പബ്ലിക് സ്കൂളിലാണ് സംഭവം
ഉത്തര്പ്രദേശിലെ ബുലന്ദ്ഷഹറിലാണു സംഭവം
ഏഴ് വർഷത്തിനിടെ യുപിയിൽ ഏകദേശം 13,000 ഏറ്റുമുട്ടൽ കൊലപാതകം നടന്നുവെന്നാണ് റിപ്പോർട്ടുകൾ എന്നിട്ട് സംസ്ഥാനത്തെ ക്രമസമാധാനം മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് പ്രിയങ്ക ഗാന്ധി
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും കെട്ടിടങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്
നേതാവിൻ്റെ ബന്ധുവിനും സംഭവത്തിൽ പങ്കുണ്ടെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു
അഞ്ചാം ക്ലാസ് വിദ്യാർഥിനിയെയായിരുന്നു സർക്കാർ സ്കൂൾ അധ്യാപകൻ ആക്രമിച്ചത്