Light mode
Dark mode
ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
താമരകുളത്തെ ജോസഫ് വിക്ടറാണ് മസ്കത്തിൽ മരിച്ചത്
ആലപ്പുഴ മാവേലിക്കര തട്ടാരമ്പലം സ്വദേശി രാമൻ പിള്ളയാണ് (61) മരണപ്പെട്ടത്
തൊടുപുഴ സ്വദേശി സനോഷ്, തമിഴ്നാട് സ്വദേശി എന്നിവരാണ് മരിച്ചത്
വയനാട് സ്വദേശിയായ കാർത്തികക്കാണ് പരിക്കേറ്റത്
മുതുവല്ലൂർ സ്വദേശി മുഹമ്മദ് ജസീൽ ആണ് മരിച്ചത്
സൗദിയിൽ നിന്ന് എക്സിറ്റ് വാങ്ങി വിവാഹത്തിന് നാട്ടിൽ പോകാനിരിക്കെയാണ് അപകടം
ഇന്നലെ മരിച്ച മുഹമ്മദ് ഷഹ്സാദ്, മുസ്കാനുൽ ഫിർദൗസ് എന്നിവരുടെ പിതാവാണ് അബ്ദുൽ അസീസ്
ചിലർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്
ഉംറക്ക് പുറപ്പെട്ട ആർ എസ് സി ഒമാൻ നാഷനൽ സെക്രട്ടറിമാരായ ശിഹാബ് കാപ്പാട്, മിസ്അബ് കൂത്തുപറമ്പ് എന്നിവരും കുടുംബവും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്
മാറാക്കര സ്വദേശികളായ ഹുസൈൻ (76)മകൻ ഫാരിസ് അൻവർ (30) എന്നിവരാണ് മരിച്ചത്
താമരശ്ശേരിക്ക് സമീപം അമ്പായത്തോടാണ് അപകടം നടന്നത്
പള്ളിയിൽ നിന്ന് വീട്ടിലേക്ക് സൈക്കിളിൽ വരുമ്പോൾ ഹിദ്ദിൽ വച്ചാണ് അപകടമുണ്ടായത്
ബസിലുണ്ടായിരുന്ന പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു
സിഗ്നൽ തെറ്റിച്ചെത്തിയ ലോറി സ്കൂട്ടറിലിടിക്കുകയായിരുന്നു
വളവ് തിരിയുന്നതിനിടെ ബസിൻ്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു
നിയന്ത്രണംവിട്ട ജീപ്പ് ആൽത്തറയിൽ ഇടിച്ച് ഉന്തുവണ്ടിയുടെ മുകളിലേക്ക് തലകീഴായി മറിയുകയായിരുന്നു.
പാലക്കാട് - കോഴിക്കോട് ദേശീയപാതയിൽ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവര് മരിച്ചു
പുല്ലൂണത്ത് അത്താണിയിൽ സ്വദേശി ഹസൻമുസ്ലിയാരകത്ത് ഹനീഫയുടെ മകൾ ഇശാ ഫാത്തിമയാണ് മരിച്ചത്
അപകടം ബായിക്കട്ടയിൽ നിന്നും മംഗളുരുവിലേക്കുള്ള യാത്രക്കിടെ