Light mode
Dark mode
ഡിസംബർ 13ന് അറസ്റ്റ് ചെയ്ത നടനെ ഒരു ദിവസത്തിന് ശേഷം ഹൈക്കോടതി ഇടക്കാല ജാമ്യത്തിൽ പുറത്തുവിട്ടിരുന്നു
നടനെ അപകടം നടന്ന സന്ധ്യ തിയേറ്ററിലെത്തിച്ച് തെളിവെടുക്കും.
യുവതി മരിച്ചുവെന്നും, തിരക്ക് കുറക്കാൻ ഉടൻ തിയേറ്റർ വിടണമെന്നും നടന്റെ മാനേജരെ അറിയിച്ചിരുന്നു
നിലവിൽ കേസ് നിലനിൽക്കുന്നതിനാലാണ് കുട്ടിയെ സന്ദർശിക്കാത്തതെന്നാണ് അല്ലു അർജുൻ വ്യക്തമാക്കുന്നത്
തിയേറ്ററിലെ അപകടത്തിൽ മരിച്ച രേവതിയുടെ മകൻ ഇപ്പോഴും അത്യാസന്ന നിലയിൽ ആശുപത്രിയിൽ തുടരുകയാണ്
എല്ലാ കുറ്റവും ഒരാളുടെ മേല്‍ മാത്രം ചാര്‍ത്തുന്നത് ശരിയല്ലെന്നാണ് രശ്മിക ചൂണ്ടിക്കാട്ടുന്നത്
തെലങ്കാന ഹൈക്കോടതിയാണ് നടന് ഇടക്കാല ജാമ്യം അനുവദിച്ചത്.
ഇന്ന് ഉച്ചയോടെയാണ് അല്ലു അർജുനെ ജൂബിലി ഹിൽസിലെ വസതിയിലെത്തി ഹൈദരാബാദ് ചിക്കട്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്
തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച കേസിൽ ഇന്നു രാവിലെയാണ് അല്ലുവിനെ അറസ്റ്റ് ചെയ്തത്.
കേസിൽ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് അല്ലു അർജുൻ കഴിഞ്ഞ ദിവസം തെലങ്കാന ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു നടപടി
സുകുമാർ സാറിനൊപ്പം ഒരു സിനിമ ചെയ്യാനുള്ള താൽപര്യം കൊണ്ടും അദ്ദേഹത്തോടുള്ള സ്നേഹം കൊണ്ടും മാത്രം ചെയ്ത പടമാണെന്ന് ഫഹദ് വ്യക്തമാക്കിയിരുന്നു
കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് അല്ലു പറഞ്ഞു
മൂന്നാം ഭാഗത്തിൽ വിജയ് ദേവരക്കൊണ്ടയുമെത്തുമെന്ന റിപ്പോർട്ടുകളുമുണ്ട്
അല്ലു അർജുൻ എക്സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്
അല്ലു അർജുന്റെ പിറന്നാൾ ദിനത്തിലാണ് അണിയപ്രവർത്തകർ ടീസർ പുറത്ത് വിട്ടത്
2024 ആഗസ്റ്റ് 15 നാണ് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തുക.
മാഡം ട്യുസോ വാക്സ് മ്യൂസിയത്തില്‍ മെഴുകുപ്രതിമ സ്ഥപിക്കപ്പെടുന്ന ആദ്യ തെന്നിന്ത്യന്‍ നടനാണ് അല്ലു അര്ജുന്
ബംഗളൂരു സിറ്റി പൊലീസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വീഡിയോ പ്രചരിച്ചത്.
നടന് ജൂനിയര്‍ എന്‍ടിആറും വോട്ട് ചെയ്തു
ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന 'പുഷ്പ 2' 2024 ഓഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തും