Light mode
Dark mode
കർണാടക, ഹിമാചൽ പ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളാണ് കോൺഗ്രസ് ഭരിക്കുന്നത്.
ഒരു ഉദ്യോഗസ്ഥനെ വിളിച്ച് ബിജെപി എംഎൽഎ ഉത്തരവിടുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്
കനുഗോലുവും പി.സി.സി അധ്യക്ഷൻ രേവന്ത് റെഡ്ഢിയും ചേർന്ന് നടപ്പാക്കിയ തന്ത്രങ്ങളാണ് ഹാട്രിക് വിജയം ലക്ഷ്യമിട്ട ബി.ആർ.എസിനെ വീഴ്ത്തിയത്.
ഇൻഡ്യ മുന്നണിയെ കോൺഗ്രസ് അവഗണിച്ചതിലുള്ള അതൃപ്തി പരസ്യമാക്കിയാണ് മമതയുടെ പ്രതികരണം.
ഇൻഡ്യ മുന്നണിയെ കോൺഗ്രസ് പാടേ അവഗണിച്ചു. ഒറ്റക്ക് ജയിക്കാമെന്ന അമിത ആത്മവിശ്വാസമാണ് മധ്യപ്രദേശിൽ തിരിച്ചടിയായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
തന്റെ മുന്നിൽ നാല് ജാതികളാണുള്ളതെന്നും മോദി. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വോട്ടിങ് യന്ത്രങ്ങൾ തകരാറിലായിരുന്നുവെന്നും റീ കൗണ്ടിങ് നടത്തണമെന്നും അസ്ഹർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പുകളിൽ ജയപരാജയങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്നും അശോക് ഗെലോട്ട് പറഞ്ഞു
ലോക്സഭ തെരഞ്ഞെടുപ്പിന് മുൻപായി കോൺഗ്രസിൽ അടിമുടി അഴിച്ചുപണി ആവശ്യമാണ് എന്നും തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നുണ്ട്.
കെസിആറിന് പകരംവക്കാവുന്ന നേതാക്കൾ പാർട്ടികൾക്കില്ലെന്ന ബിആർഎസിന്റെ അവകാശവാദമാണ് ഇത്തവണ കടപുഴകിയത്
മോദി ഫാക്ടർ തന്നെ മുഖ്യ ആയുധമാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് ഈ വിജയം വലിയ ആത്മവിശ്വാസമാണ് നൽകുന്നത്.
തെലങ്കാനയില്‍ സർക്കാർ രൂപീകരണത്തിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് കോൺഗ്രസ് ആദ്യം പരിഗണിക്കുന്നതും രേവന്തയെ ആയിരിക്കുമെന്നതില്‍ സംശയമില്ല
മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിനേറ്റ പരാജയം വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിക്ക് തിരിച്ചടിയാണെന്ന കാര്യത്തിൽ സംശയമില്ല
സച്ചിൻ പൈലറ്റും ബിജെപി നേതാവ് അജിത് സിംഗ് മേത്തയും തമ്മിൽ കടുത്ത പോരാട്ടമായിരുന്നു നടന്നത്. ടോങ്കിൽ വികസനത്തിന്റെ കുതിപ്പ് തുടരുമെന്ന് വിജയത്തിന് പിന്നാലെ സച്ചിൻ പൈലറ്റ് പ്രതികരിച്ചു
ആത്മീയനേതാവായ ബാലക് തെരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത് ഇന്ത്യ-പാകിസ്താൻ മാച്ച് എന്നായിരുന്നു
തെലങ്കാനയിലെ തിരിച്ചുവരവിന്റെ ഗാംഭീര്യം ഹിന്ദി ഹൃദയഭൂമിയിൽ ഏറ്റുവാങ്ങിയ പരാജയം മൂലം മങ്ങുകയാണുണ്ടായത്.
സിന്ധ്യക്ക് സ്വാധീനമുള്ള ചമ്പൽ-ഗ്വാളിയോർ മേഖലയിൽ ബി.ജെ.പി വൻ മുന്നേറ്റമാണ് നടത്തിയത്.
അമിത് ഷായുടെ തന്ത്രങ്ങളുടെയും ജെ പി നഡ്ഡയുടെ നേതൃത്വത്തിന്റെയും വിജയം കൂടിയാണിതെന്നും വസുന്ധര രാജെ സിന്ധ്യ കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് രേവന്ദ് റെഡ്ഢിയ്ക്ക് സാധ്യത
119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് രേവന്ത് റെഡ്ഢിയുടെ നേതൃത്വത്തിൽ കോൺഗ്രസ് അധികാരമേറുന്നത്.