Light mode
Dark mode
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ മോദി വിദ്വേഷ പ്രസംഗത്തിന് തുടക്കമിട്ട മണ്ഡലമായിരുന്നു ബാൻസ്വാഡ
അയോധ്യയിലെ പ്രശസ്തമായ ഹനുമാന് ഗാര്‍ഹി ക്ഷേത്രത്തിലെ മുഖ്യ പൂജാരിയാണ് രാമക്ഷേത്രം ഉള്‍പ്പെട്ട ഫൈസാബാദില്‍ ബി.ജെ.പിക്കേറ്റ തിരിച്ചടിയില്‍ ഭരണകൂടത്തെ വിമര്‍ശിച്ചത്
ദളിത് സമുദായത്തെ ലക്ഷ്യമിട്ട് ലഘുലേഖ വിതരണം ചെയ്തതിൽ പടോലെ മഹാരാഷ്ട്ര സർക്കാറിനെതിരെയും ആഞ്ഞടിച്ചു
24 ലക്ഷം വിദ്യാർഥികൾക്ക് നീതി ഉറപ്പാക്കാൻ നീറ്റ് അഴിമതിയിൽ കർശന നടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
ബി.ജെ.പി സർക്കാർ നടത്തുന്ന അഴിമതിയിൽ കുട്ടികളുടെയും കുടുംബത്തിന്റെ മുഴുവൻ അധ്വാനവും പാഴാവുകയാണെന്നും പ്രിയങ്ക പറഞ്ഞു
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഡയമണ്ട് ഹാർബറിലെ ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായിരുന്നു അഭിജിത് ദാസ്
അശ്വിനി വൈഷ്ണവിനും ഭൂപേന്ദ്ര യാദവിനും മഹാരാഷ്ട്രയുടെ ചുമതല
അഹങ്കാരമാണ് ബിജെപിയുടെ പരാജയത്തിന് കാരണമെന്ന പ്രസ്താവനയിൽ മലക്കം മറിഞ്ഞ് ആർഎസ്എസ് നേതാവ് ഇന്ദ്രേഷ് കുമാർ
കര്‍ണാടകയിലെ മുതിര്‍ന്ന ബി.ജെ.പി നേതാവും കേന്ദ്ര റെയില്‍വേ സഹമന്ത്രിയുമായ വി. സോമണ്ണയുടെ മകന് അരുണ്‍ ബി.എസിനെതിരെയാണ് ബെംഗളൂരു പൊലീസിന്റെ നടപടി
സംസ്ഥാന അധ്യക്ഷന്‍ കൂടിയായ സാമ്രാട്ട് ചൗധരിക്ക് സ്വന്തം സമുദായത്തിന്റെ വോട്ട് പോലും പിടിക്കാനായില്ലെന്ന ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്
ഉദ്ദവ് താക്കറെയ്ക്ക് ലഭിച്ചത് മറാഠി വോട്ടുകളല്ലെന്നും മോദി വിരുദ്ധ വോട്ടുകളാണെന്നും രാജ് താക്കറെ
മുനിസിപ്പൽ കോർപ്പറേഷൻ വക ഭൂമി കൈയേറിയെന്നാണ് ആരോപണം.
ജയ്പൂരിനടുത്തുള്ള കനോട്ടയിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു ഇന്ദ്രേഷ് കുമാര്‍
Rift widens in Tamil Nadu & Uttar Pradesh BJP over poll debacle | Out Of Focus
തൊട്ടോളിൽ സുജനേഷ്, ചിരണങ്കണ്ടി ഹൗസിൽ സുബിൻ എന്നിവർക്കാണ് വെട്ടേറ്റത്.
400 പ്രചരിപ്പിച്ചതോടെയാണ് മുന്നൂറ് സീറ്റ് സീറ്റ് പോലും ലഭിക്കാതെ പോയെതെന്നു ഘടക കക്ഷികൾ ഓരോരുത്തരായി പറഞ്ഞു തുടങ്ങി
''400 സീറ്റുകളെന്ന പ്രചാരണം നമുക്ക് ദോഷം ചെയ്തു. മഹാരാഷ്ട്രയിലും നഷ്ടം നേരിട്ടു. ഭരണഘടന മാറ്റും, സംവരണം പോകും, ഇങ്ങനെ പോയി ചര്‍ച്ചകള്‍''
മോദിയുടെ സംസാരത്തിൽ വിവേകം കുറഞ്ഞുവരികയാണ്. പഴയ മോദിയിൽ നിന്ന് പുതിയ മോദിയായി മാറുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണെന്നും നസീറുദ്ദീൻ ഷാ പ്രതികരിച്ചു.
ഇതിൽ രണ്ട് മന്ത്രിമാർക്കെതിരെയാണ് ഐപിസി 307 പ്രകാരം വധശ്രമക്കേസ് ഉള്ളത്.
കങ്കണയും ബി.ജെ.പിയും സിഖുകാർക്കെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നുവെന്ന് കോൺഗ്രസ്