Light mode
Dark mode
ചൈനയിൽ കോവിഡ് ലോക്ക്ഡൗണിനെതിരായ പ്രതിഷേധത്തിനിടെ ബിബിസി മാധ്യമപ്രവർത്തകന് മർദനമേറ്റിരുന്നു
തീപ്പിടിത്തത്തെ കോവിഡുമായി ബന്ധിപ്പിക്കുന്നത് ഗൂഢലക്ഷ്യങ്ങളുള്ള ശക്തികളാണെന്നായിരുന്നു ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ വാദം.
"സി ജിൻപിംഗ്, ഇറങ്ങിപ്പോകൂ! സിസിപി, പടിയിറങ്ങൂ!" എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തിയായിരുന്നു പ്രതിഷേധം
ഉറുംചിയിൽ 10 പേർ കൊല്ലപ്പെട്ട തീപിടിത്തത്തിന് പിന്നാലെയാണ് പ്രക്ഷോഭം ശക്തമായത്
രാജ്യത്ത് കോവിഡ് കേസുകൾ വീണ്ടും റെക്കോർഡ് സൃഷ്ടിച്ച് ഉയരുന്നതിനിടെയാണ് തീപ്പിടിത്തവും പ്രതിഷേധവും.
തലസ്ഥാനമായ ബെയ്ജിങ്ങിലടക്കം കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്.
ഇന്നലെമാത്രം 31,444 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്
വടക്കൻ ചൈനയിലെ മംഗോളിയ റീജിയണിലാണ് ഈ കൗതുക സംഭവം നടന്നത്
കോവിഡ് നിയന്ത്രണത്തിൽ കമ്പനി പരാജയപ്പെട്ടുവെന്ന ഗുരുതര ആരോപണവും തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്
രണ്ടുപേരെ കാണാതായി
ചൈനീസ് ഔദ്യോഗിക ചാനലായ പീപ്പിൾസ് ഡെയ്ലിയാണ് വീഡിയോ പുറത്തുവിട്ടത്
ഷീ ജിങ്പിങ്ങുമായി ഒരുപാട് കാര്യങ്ങൾ ചർച്ച ചെയ്യാനുണ്ടെന്ന് വൈറ്റ്ഹൗസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ബൈഡൻ പറഞ്ഞു.
ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് മോഡലുകൾക്ക് ആവശ്യക്കാരെറെയാണ്. ഇതിനിടയിലാണ് ചൈനയിലെ കോവിഡ് വ്യാപനം.
ടിയാൻഗോങ് ബഹിരാകാശനിലയത്തിന്റെ മൊഡ്യൂളിലാണ് ഗവേഷണം നടത്തുന്നത്
എന്നു മാത്രമല്ല, സ്വന്തം പേരല്ലാതെ മറ്റു വിവരങ്ങളൊന്നും ആരോടും ഇയാള്‍ വെളിപ്പെടുത്തിയില്ല
ഒക്ടോബറിൽ ഷി മൂന്നാമതും അധികാരം ഉറപ്പിച്ച ശേഷം ചൈനയിലെത്തുന്ന ആദ്യ നേതാവാണ് ഷഹബാസ് ഷരീഫ്
ഫോക്സ്കോണ്‍ കമ്പനിയില്‍ നിന്നും തൊഴിലാളികള്‍ രക്ഷപ്പെട്ട സാഹചര്യത്തില്‍ വൈറസ് വ്യാപനം തടയാതിരിക്കാനാണ് ബുധനാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്
രക്ഷപ്പെട്ടവർ പലരും കിലോമീറ്ററുകളോളം കാൽനടയായാണ് വീട്ടിലേക്ക് പോയത്
ഒരു കെട്ടിടത്തിന്റെ മേൽക്കൂരയിൽ ഡ്രോൺ നായയെ ഇറക്കുന്നത് വീഡിയോയിൽ കാണാം.
കഴിഞ്ഞ പോളിറ്റ്ബ്യൂറോയിലെ ഏക വനിതാ പ്രാതിനിധ്യമായിരുന്ന സൺ ചുൻലനെ പാർട്ടി കോൺഗ്രസ് പോളിറ്റ്ബ്യൂറോയിൽനിന്ന് ഒഴിവാക്കി.