Light mode
Dark mode
ഈ സീസണിലെ ഏറ്റവും കൂടുതൽ തണുപ്പാണ് അനുഭവപ്പെടുന്നത്
98 പേരാണ് ഉത്തർപ്രദേശിൽ അതിശൈത്യത്തെ തുടർന്ന് മരിച്ചത്
ശൈത്യത്തോടൊപ്പം ശക്തമായ ശീതതരംഗവും മൂടല്‍മഞ്ഞും ജനജീവിതം ദുസ്സഹമാക്കി
അടുത്ത 24 മണിക്കുർ കൂടി ഉത്തരേന്ത്യയിൽ അതിശൈത്യവും മൂടൽ മഞ്ഞും തുടരും എന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
രാജസ്ഥാനിലെ മൗണ്ട് അബുവിൽ മൈനസ് 6 ഡിഗ്രി സെൽഷ്യസ് ആണ് താപനില
ഡൽഹി, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് സ്ഥിതി ഗുരുതരം
ജനുവരി ആദ്യവാരം വരെ അതിശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ മുന്നറിയിപ്പ്
കശ്മീരില മൈനസ് 4 ഡിഗ്രിക്ക് താഴെ എത്തി. രാജസ്ഥാനിലെ ചുരുവിൽ പൂജ്യം ഡിഗ്രി
മൂടൽ മഞ്ഞ് വർധിച്ച സാഹചര്യത്തിൽ അതിർത്തികളിൽ സേന സുരക്ഷ ശക്തമാക്കി
അമേരിക്കയിലെ പ്രധാന നഗരങ്ങളിലെല്ലാം -50 ഡിഗ്രി സെൽഷ്യസ് വരെ താപനിലയാണ് രേഖപ്പെടുത്തുന്നത്.
നിലവിലെ സാഹചര്യം വിലയിരുത്താൻ ഡൽഹി സർക്കാർ ഉന്നതതല യോഗം ചേർന്നേക്കും
ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ കനത്ത മൂടൽ മഞ്ഞ് തുടരുന്നതിനാൽ ഗതാഗത തടസവും രൂക്ഷമാണ്
നിലവിലെ അവസ്ഥ വ്യാഴാഴ്ച വരെ തുടരും. ശേഷം വീണ്ടും തണുപ്പ് ശക്തി പ്രാപിക്കാന്‍ സാധ്യതയുള്ളതായി ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കി.
ജനുവരി 3 വരെ അതിശൈത്യം തുടരും