Light mode
Dark mode
'ഒരു ചോദ്യം വന്നപ്പോൾ അതിന് മറുപടി പറയുക മാത്രമാണ് ചെയ്തത്'
രാഘവനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരാണ് കൂടിക്കാഴ്ചക്കെത്തിയത്
അന്വേഷണാത്മക മാധ്യമപ്രവർത്തനത്തിന് പേരുകേട്ട 'മീഡിയപാർട്ട്' ആണ് ബിജെപിക്കെതിരെ വിമർശനവുമായി രംഗത്തെത്തിയത്
നിയമനത്തിൽ രാഘവന് തെറ്റ് പറ്റിയെന്ന നിലപാടിലുറച്ച് നിൽക്കുകയാണ് ഡിസിസി നേതൃത്വം
വിവാദ നിയമനത്തിൽ പ്രതിഷേധിച്ച് കണ്ണൂർ കോൺഗ്രസിൽ രാജി തുടരുന്നു
തൃണമൂൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും സമാജ്വാദി പാർട്ടിയും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല
ഇന്ന് വൈകിട്ട് നാലിന് കെപിസിസി പ്രസിഡന്റ് ഉദ്ഘാടനം ചെയ്യാനിരുന്ന ഓഫീസിനാണ് തീയിട്ടത്.
ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്
കോഴ വാങ്ങി സിപിഎം പ്രവർത്തകർക്ക് ജോലി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം
ഇന്ന് വൈകീട്ട് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തുമെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല് സെക്രട്ടറി എം. ലിജു അറിയിച്ചു
കയ്യാങ്കളിയെ തുടർന്ന് സസ്പെൻഷനിലായവരെ തിരിച്ചെടുക്കണമെന്ന് കെ. മുരളീധരൻ ആവശ്യമുന്നയിച്ചു
അന്വേഷണം നേരിടാൻ തയ്യാറാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു
ഒരു മന്ത്രിയും, അദ്ദേഹത്തിൻറെ അളിയനും നടത്തിയ രാഷ്ട്രീയ നാടകമായിരുന്നു പെട്ടി വിവാദമെന്ന് രാഹുൽ മാങ്കൂട്ടത്തിൽ
ആലപ്പുഴ ജില്ലാ സെക്രട്ടറിയുടെ നിലപാടിൽ അതൃപ്തി പ്രകടിപ്പിച്ചാണ് ഇടപെടൽ
ആരാധനാലയ സംരക്ഷണ നിയമം പാലിക്കാൻ കോടതി നിർദേശം നൽകണമെന്നും കോൺഗ്രസ്
പോളിങ്ങിലും വോട്ടെണ്ണലിലും പൊരുത്തക്കേടുണ്ടെന്നാരോപിച്ചാണ് കത്ത്
'ഒത്തൊരുമയില്ലായ്മയും സ്വന്തം പാർട്ടി നേതാക്കൾക്കെതിരായ പ്രസ്താവനകളും പാർട്ടിക്ക് ദോഷം ചെയ്യുന്നു'
സംഭൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് പ്രവർത്തകയായ രാധിക ബർമൻ ആണ് എക്സിൽ കത്ത് പങ്കുവെച്ചത്.
"കോൺഗ്രസ് നശിപ്പിച്ച ഭരണഘടനയുടെ അന്തഃസത്ത തിരിച്ചുപിടിച്ചത് ബിജെപി സർക്കാരാണ്"