Light mode
Dark mode
രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ പരിശോധന ഫലം ലഭിക്കും വരെ ക്വാറന്റൈനിലേക്ക് മാറ്റും
ചൈനയില്‍ കോവിഡ് കേസുകള്‍ കൂടിയതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പകർച്ചവ്യാധി സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് മാണ്ഡവ്യയുടെ പ്രതികരണം
ആൾക്കൂട്ടം ഒഴിവാക്കണമെന്നും ഒത്തു ചേരലുകളിൽ വായു സഞ്ചാരം ഉറപ്പ് വരുത്തണമെന്നും നിർദേശമുണ്ട്
കോവിഡിനെ രാഷ്ട്രീയ ആയുധമാക്കുന്നെന്ന് കോൺഗ്രസ്
കേന്ദ്രത്തിൽനിന്ന് പുതിയ നിർദേശം വരുന്നത് വരെ വിദേശത്തുനിന്ന് എത്തുന്ന യാത്രക്കാരിൽ രണ്ട് ശതമാനം റാൻഡം ടെസ്റ്റിങ് നടത്തുന്നത് തുടരുമെന്നും ആരോഗ്യമന്ത്രി ഡോ. കെ. സുധാകർ പറഞ്ഞു.
ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു
മഹാമാരിയില്‍ നിന്നും ഇന്ത്യ ക്രിസ്തുമതത്തിലൂടെയാണ് സുഖപ്പെട്ടതെന്നുമുള്ള റാവുവിന്റെ പ്രസ്താവന വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്
പൊതു സ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്ന് നിർദേശം
2020ലെ സാഹചര്യം ഇന്ത്യയിൽ ഇനി ആവർത്തിക്കില്ലെന്നാണ് ഐസിഎംആർ എപിഡെമിയോളജിസ്റ്റ് ഡോ. സമിറൻ പാണ്ഡ വ്യക്തമാക്കിയിരിക്കുന്നത്
ചൈനയിൽ വീണ്ടും കോവിഡ് വ്യാപനത്തിന് കാരണമായ വകഭേദം ഇന്ത്യയിൽ സ്ഥിരീകരിച്ച വാർത്തക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ നിർദേശം
ഗുജറാത്തിൽ രണ്ടു പേർക്കും ഒഡീഷയിൽ ഒരാൾക്കുമാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്
പ്രതിരോധ മാർഗങ്ങൾ കർശനമായി പാലിക്കാൻ കഴിയില്ലെങ്കിൽ യാത്ര മാറ്റിവെക്കണമെന്നും കേന്ദ്ര ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവ്യ ആവശ്യപ്പെട്ടു.
രാജ്യത്തെ കോവിഡ് സാഹചര്യം ചർച്ച ചെയ്യാന്‍ കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച യോഗം ഇന്ന്
കോവിഡ് കാലത്ത് വ്യക്തികള്‍ നടത്തിയ നിയമ ലംഘനങ്ങള്‍ക്ക് ചുമത്തിയ പിഴ അടച്ചു തീര്‍ക്കാനാവശ്യപ്പെട്ട് നിരവധി പേര്‍ക്ക് മൊബൈല്‍ സന്ദേശം ലഭിച്ചു തുടങ്ങി
കടുത്ത നിയന്ത്രണങ്ങളെ തുടർന്ന് നാല് ദശലക്ഷത്തോളം പേരായിരുന്നു ചൈനയിൽ കുടുങ്ങിക്കിടന്നിരുന്നത്
പുതിയ മാർഗ നിർദേശങ്ങള്‍ നാഷണൽ ഹെൽത്ത് കമ്മീഷൻ പ്രഖ്യാപിച്ചു
കോവിഡ് ബാധിതരായി മരിച്ച പ്രവാസി മലയാളികളുടെ യഥാർത്ഥ കണക്കുകളും, അവരുടെ കുടുംബങ്ങൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം പൂർണ്ണമായും ലഭ്യമായോ എന്നുമുള്ള കണക്കുകളും അറിയണമെന്നാവശ്യപ്പെട്ട് ദുബൈ ഇൻകാസ്...
ഇപ്പോൾ യു.എസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വുഹാൻ ലാബിൽ ജോലി ചെയ്തിട്ടുള്ള ആൻഡ്രൂ ഹഫിന്റെതാണ് വെളിപ്പെടുത്തൽ
പ്രതിദിന സ്ഥിതിവിവരക്കണക്ക് പ്രസിദ്ധീകരിക്കില്ല
കോവിഡ് കാലത്ത് പിപിഇ കിറ്റുകളും മെഡിക്കൽ ഉപകരണങ്ങളും വാങ്ങിയതിൽ അഴിമതിയുണ്ടെന്ന പരാതിയിൽ ലോകായുക്ത ഇടപെടൽ ചോദ്യം ചെയ്തുള്ള ഹർജിയിലാണ് നിരീക്ഷണം