Light mode
Dark mode
കുസാറ്റിൽ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലുംപെട്ട് നാലു വിദ്യാർത്ഥികളാണ് മരിച്ചത്
അടിയന്തര മന്ത്രിസഭായോഗം ചേർന്ന് അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.
ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവും, വ്യവസായ മന്ത്രി പി. രാജീവുമാണ് കൊച്ചിയിലേക്ക് തിരിച്ചത്
പരിക്കേറ്റ ഏതാനും വിദ്യാർഥികളുടെ നില ഗുരുതരമാണ്.
സര്‍വകലാശാല ഹിന്ദി വകുപ്പില്‍ മലയാളം പഠിപ്പിക്കാനായി താല്‍ക്കാലിക നിയമനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്
അഞ്ച് പൈസ സർക്കാറിന്റെ കയ്യിലില്ലെന്നും സ്വന്തക്കാർക്ക് വേണ്ടി സർക്കാർ എന്തും ചെയ്യുമെന്നാണ് നിലപാടെന്നും വിഡി സതീശൻ
ബേബിക്ക് സെപ്തംബർ 30നാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം ലഭിച്ചത്
അനധ്യാപകനായിരുന്ന ബേബിയെ അധ്യാപക തസ്തികയിലേക്ക് മാറ്റിയതിനെതിരെ പ്രതിഷേധം തുടരുമ്പോഴാണ് അസോസിയേറ്റ് പ്രൊഫസറായി സ്ഥാനക്കയറ്റം
ഉന്നത വിദ്യാഭ്യാസ വകുപ്പാണ് അനധ്യാപക പോസ്റ്റ് അധ്യാപക പോസ്റ്റാക്കാൻ കത്ത് നൽകിയത്
പ്രതിഷേധം നടത്തിയ നേതാക്കളെയും പ്രവർത്തകരെയും പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
പ്രതിഷേധം ഭയന്ന് ഇതിനുള്ള അഭിമുഖം രഹസ്യമായാണ് നടത്തുന്നത്.
പി.കെ ബേബിയെ നിയമിച്ചത് സർക്കാരിന്റെയും വി.സിയുടേയും അനുമതിയോടെയെന്ന് കുസാറ്റ്
കുസാറ്റ് എംപ്ലോയീസ് യൂണിയനാണ് ഗവർണർക്ക് പരാതി നൽകിയത്
''നിയമനത്തിനു പിന്നിൽ മറ്റെന്തോ താല്പര്യമുണ്ട്. സർവകലാശാലകളുടെ സൽപേര് കളങ്കപ്പെടുത്താന്‍ മാത്രമേ ഈ തീരുമാനം ഉപകരിക്കുകയുള്ളൂ.''
മുൻ എസ്.എഫ്.ഐ നേതാവ് കൂടിയായ പി.കെ ബേബിക്ക് 11 വർഷത്തെ മുൻകാല പ്രാബല്യത്തോടെ യുജിസി ശമ്പളവും അനുവദിച്ചു
തീവ്ര മഴ പോലുള്ള പ്രതിഭാസങ്ങൾ കൂടി മുൻ കൂട്ടി പ്രവചിക്കാൻ സാധ്യമാകുമെന്ന് ഗവേഷകർ പറയുന്നു
മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ഇത് മാതൃകാപരമായി നടപ്പിലാക്കപ്പെടണം.
ഒരു വര്‍ഷം മുമ്പ് തന്നെ സ്കൂള്‍ ഓഫ് ലീഗല്‍ സ്റ്റഡീസില്‍ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പിലാക്കിയിരുന്നു
പരാതി നൽകിയിട്ടും നടപടിയെടുക്കാൻ പോലീസ് തയ്യാറാകുന്നില്ല എന്ന ആക്ഷേപം ഉയർന്നിരുന്നു