Light mode
Dark mode
പെരുമാറ്റചട്ടം ലംഘിച്ച് സംസ്ഥാന സർക്കാർ പൊതുഖജനാവിലെ പണം ചെലവഴിച്ച് മുഖ്യമന്ത്രിയുടെ നിയമസഭാ പ്രസംഗം അച്ചടിച്ച് വിതരണം ചെയ്തുവെന്നാണ് ടി.എൻ പ്രതാപൻ നൽകിയ പരാതിയിൽ ആരോപിക്കുന്നത്.
മാണ്ഡ്യ ജെഡിഎസിന് വിട്ടുകൊടുത്തതാണ് സുമലതയെ ചൊടിപ്പിച്ചത്
‘ഇപ്പോഴത്തെ സാഹചര്യം എൽ.ഡി.എഫിന് അനുകൂലം’
ജില്ലയിൽ അമ്പതിനായിരത്തിലധികം ഇരട്ട വോട്ടുകളുണ്ടെന്നാണ് യു.ഡി.എഫും എൻ.ഡി.എയും ആരോപിക്കുന്നത്
ദിണ്ടികൽ മണ്ഡലത്തിലാണ് എസ്.ഡി.പി.ഐ മത്സരിക്കുന്നത്.
ബി.എസ്.പി എം.പിയായ അദ്ദേഹത്തെ നേരത്തെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.
വെബ്സൈറ്റ് ഗള്‍ഫ് അടക്കമുള്ള വിദേശരാജ്യങ്ങളില്‍ തുറക്കാനാകുന്നില്ല
മാധ്യമപ്രവർത്തകർ അടക്കം 14 വിഭാഗത്തിൽപ്പെട്ടവരെയാണ് അവശ്യ സേവനത്തിൽ ഉൾപ്പെടുത്തി പോസ്റ്റൽ വോട്ടിന് അനുമതി നൽകിയിരിക്കുന്നത്.
മുസ്ലിം പേരുള്ളതിനാൽ തന്നെ ഒഴിവാക്കിയതായി കരുതുന്നില്ലെന്നും ഡോ. അബ്ദുസ്സലാം മീഡിയവണിനോട് പറഞ്ഞു.
ഏഴ് സംവരണ മണ്ഡലങ്ങളടക്കം 39 ലോക്സഭാ സീറ്റുകളാണ് തമിഴ്നാട്ടിൽ ആകെയുള്ളത്
കോൺഗ്രസ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചൊവ്വാഴ്ച യോഗം ചേരും.
80 പാർലമെന്റ് മണ്ഡലങ്ങളുള്ള യു.പി പിടിച്ചാൽ ഡൽഹിയിലെ അധികാരക്കസേരയിലേക്കുള്ള യാത്ര എളുപ്പമാവുമെന്നതാണ് ദേശീയ രാഷ്ട്രീയത്തിലെ സൂത്രവാക്യം.
വെള്ളിയാഴ്ച തെരഞ്ഞെടുപ്പ് നടത്തുന്നത് ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ തെരഞ്ഞെടുപ്പിൽ രാജ്യത്തെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകൾക്ക് പൂർണമായും പങ്കെടുക്കാൻ പറ്റാത്ത സാഹചര്യം ഉണ്ടാക്കുമെന്ന് നേതാക്കൾ...
വടകരയിലും തൃശൂരിലും സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടുണ്ടെന്നും മുരളി ആരോപിച്ചു.
ബി.ജെ.പി 20 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്
ലാവ്ലിൻ കേസിലടക്കം സി.പി.എം-ബി.ജെ.പി ഒത്തുകളിയുണ്ടെന്നും ഹൈബി ആരോപിച്ചു.
‘തെരഞ്ഞെടുപ്പ് വെള്ളിയാഴ്ച നടത്താനുള്ള തീരുമാനം പുനഃപരിശോധിക്കണം’
ഷാളുകൾ അണിയിച്ച് സ്ഥാനാർഥികളെ സ്വീകരിച്ചു
ഏപ്രിൽ 26നാണ് കേരളത്തിൽ വോട്ടെടുപ്പ്
സെപ്റ്റംബർ 30-നകം ജമ്മു കശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താൻ സുപ്രിംകോടതി നിർദേശിച്ചിരുന്നു.