Light mode
Dark mode
വെള്ളം കയറിയ നദീതീരത്തെ വീടുകളിൽ നിന്ന് ജലമിറങ്ങി തുടങ്ങിയതും ആശ്വാസമായി
അച്ചൻകോവിലാറ് ഒഴികെയുള്ള നദികൾ അപകട നില തരണം ചെയ്തതായി വിലയിരുത്തൽ
സംസ്ഥാനത്ത് ഇന്ന് മാത്രം മരിച്ചത് അഞ്ച് പേര്
എറണാകുളം മുതൽ കാസർഗോഡ് വരെയുള്ള ജില്ലകളിൽ ഇന്നും ഓറഞ്ച് അലർട്ടാണ്. ആലപ്പുഴയിലും കോട്ടയത്തും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മധ്യ കിഴക്കൻ അറബിക്കടലിലെ ചക്രവാതച്ചുഴിയാണ് മഴക്ക് കാരണം.
റവന്യു മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി
തൃശൂർ ജില്ലയിൽ ഡാമുകൾ നിറഞ്ഞതിനെതുടർന്ന് ഷട്ടറുകൾ തുറന്നു. പീച്ചി ഡാമിന്റെ ഷട്ടർ നാല് ഇഞ്ച് ഉയർത്തി. മണലിപ്പുഴ, ഇടതുകര വലതുകര കനാലിന്റെ തീരത്തുള്ളവർക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
1100 മില്ലിമീറ്റർ മഴ ഈ മൺസൂൺ കാലത്ത് ലഭിച്ചുകഴിഞ്ഞു, ഇത്രയുമധികം മഴ ഇതിന് മുമ്പ് ലഭിക്കുന്നത് 1975ലാണ്
ന്യൂയോര്‍ക്ക് നഗരത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ചൊവ്വാഴ്ച 10 ദിവസം പ്രായമുള്ള കണ്ടാമൃഗ കുഞ്ഞിനെ ഫോറസ്റ്റ് ഗാര്‍ഡുമാര്‍ രക്ഷപെടുത്തിയിരുന്നു
സ്കോട്ട്ലാന്‍ഡിലെ ഗ്ലാസ്ഗോ നഗരത്തില്‍ നിന്നുള്ള കാഴ്ചയാണ് നായപ്രേമികളുടെ മനസ് നിറയ്ക്കുന്നത്
ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ കാലവര്‍ഷം കനത്ത നാശം വിതച്ചുകൊണ്ടിരിക്കുകയാണ്
1980 ന് ശേഷം സംസ്ഥാനത്ത് പുതിയ അണക്കെട്ടോ ജലസംഭരണിയോ നിർമ്മിക്കപ്പെട്ടിട്ടില്ലെന്നും സമിതി ചൂണ്ടിക്കാട്ടി.
ജലവൈദ്യുതി പദ്ധതിക്കും നിരവധി വീടുകൾക്കും കേടുപാട് സംഭവിച്ചു
മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്. രക്ഷാപ്രവർത്തനം ഇപ്പോഴും വിവിധയിടങ്ങളിൽ പുരോഗമിക്കുകയാണ്. ചില മേഖലകളിൽ മണ്ണിടിച്ചൽ ഭീഷണിയും നിലനിൽക്കുന്നുണ്ട്.
നിരവധിപേരെ കാണാതായി. മേഖലകളിൽ സൈന്യത്തിന്റെ രക്ഷാപ്രവർത്തനം തുടരുകയാണ്.
ചരിത്രം പഠിച്ചാൽ കേരളത്തിലെ യഥാർഥ വികസന വിരോധികൾ ആരാണെന്ന് മനസ്സിലാകുമെന്നും ഉമ്മൻ ചാണ്ടി
ആസ്ട്രേലിയയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും താറുമാറായി.
തമിഴ്നാട്, കേരള സര്‍ക്കാരുകള്‍ സഹകരിച്ച് പ്രവര്‍ത്തിക്കണം. മാറ്റിപാര്‍പ്പിക്കുന്ന ജനങ്ങള്‍ക്ക് സഹായം എത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സപ്രീംകോടതി.
ശക്തമായ മഴയെ തുടര്‍ന്ന് കണ്ണൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലകളായ അയ്മനം, തിരുവാര്‍പ്പ്, കുമരകം, ആര്‍പ്പൂക്കര എന്നിവിടങ്ങളിലാണ് മഴക്കെടുതി ഏറ്റവും രൂക്ഷംകോട്ടയം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ പ്രളയക്കെടുതികള്‍ തുടരുന്നു....