Light mode
Dark mode
ആദ്യ 15 പേരിൽ ഏഴ് പേരാണ് സൗദി പ്രോലീഗിൽ കളിക്കുന്നത്. മൂന്ന് ദശലക്ഷം പൗണ്ട് വരെയാണ് ശമ്പളം
ചട്ട ലംഘനങ്ങൾ ആവർത്തിച്ചാൽ പിഴ ഇരട്ടിയാക്കും
ലണ്ടൻ: ഫുട്ബോളിലെ ഏറ്റവും വിപ്ലവകരമായ നിയമങ്ങളിലൊന്നായാണ് ബാക്ക് പാസ് റൂളിനെ കാണുന്നത്. കാരണം അനാവശ്യമായ ടൈം വേസ്റ്റിങ് കളഞ്ഞ് ഫുട്ബോളിനെ കുറച്ചുകൂടി ആകർഷകമാക്കുന്നതിൽ ഈ നിയമം പങ്കുവഹിച്ചിട്ടുണ്ട്....
1111.62 പോയിന്റുമായി ആഗോളതലത്തിൽ 134ാം സ്ഥാനം
ലീഗിൻ്റെ മൂന്നാം റൗണ്ട് മത്സരങ്ങൾക്ക് 18ന് തുടക്കമാകും
ഒപ്പത്തിനൊപ്പം നിൽക്കുന്ന മലപ്പുറം എഫ്സി, കലിക്കറ്റ് എഫ്സി നേർക്കുനേർ... ആര് കപ്പുയർത്തും
2026 ലോകകപ്പിനുള്ള ഏഷ്യൻ യോഗ്യത റൗണ്ട് മത്സരമാണ് സമനിലയിൽ പിരിഞ്ഞത്
75ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങിയ മുഹമ്മദിന്റെ അബ്ദുൾ വിജയഗോളിന് ഉടമയായി
45,000 പേർക്കിരിക്കാവുന്ന സ്റ്റേഡിയം 2034 ഫിഫ ലോകകപ്പിലെ പ്രധാന വേദിയാണ്
ക്രിസ്റ്റ്യാനോ, നെയ്മർ. ബെൻസിമ എന്നീ താരങ്ങളെ സ്വന്തമാക്കാനായി മാത്രം 515 കോടി രൂപ ചിലവഴിച്ചു
തൃശൂരിൽ ടർഫിൽ കൂട്ടുകാർക്കൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം
3.7 ബില്യൺ റിയാൽ ചെലവാണ് കണക്കാക്കുന്നത്
അവസാന കോപ ചാമ്പ്യൻഷിപ്പിലാണ് മെസി ബൂട്ടുകെട്ടിയത്.
2026ൽ അമേരിക്ക, മെക്സിക്കോ, കാനഡ എന്നിവിടങ്ങളിലായാണ് ലോകകപ്പ് ഫുട്ബോൾ നടക്കുന്നത്
മാഞ്ചസ്റ്റര് സിറ്റിയില് പെപ് ഗാര്ഡിയോളയുടെ കീഴില് ജോലി ചെയ്തിരുന്ന മാരെസ്കയുടെ അനുഭവവും ലെസ്റ്റര് സിറ്റിയുമായുള്ള വിജയവും അദ്ദേഹത്തെ ഒരു എലൈറ്റ് കോച്ചാകാന് സജ്ജനാക്കുന്നു. | ടിക്കി ടാക്ക -...
യര്ഗന് ക്ളോപ്പ് ആന്ഫീല്ഡില് നിന്ന് പടിയിറങ്ങിയ സാഹചര്യത്തില് ലിവര്പൂള് ഫുട്ബോള് ക്ലബ് അവരുടെ പുതിയ മാനേജരായി ഡച്ച്കാരനായ ആര്നെ സ്ലോട്ടിനെ നിയമിച്ചു. നൂതനവും പുരോഗമനപരവുമായ ഫുട്ബോള്...
ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന യുദ്ധത്തിന് സമാന സാഹചര്യത്തിൽ റഷ്യയെ വിലക്കിയ ചരിത്രം ഫിഫക്കുണ്ട്
ഫൈനലിൽ അൽ നഹ്ദയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു
സമ്പന്നമായ വ്യാവസായിക പൈതൃകവും അഭിമാനകരമായ തൊഴിലാളിവര്ഗ സ്വത്വവുമുള്ള ലിവര്പൂളിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ആന്ഫീല്ഡ് തൊഴിലാളി വര്ഗത്തിന്റെ സഹവര്ത്തിത്വം, ഐക്യദാര്ഢ്യം, ദൃഢമായ മനോഭാവം...
സോക്കോളിക്ക് കപ്പ് മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ടീമംഗങ്ങളായാണ് ഡാനിലും ലിയോണും കളത്തിലിറങ്ങുക