Light mode
Dark mode
ചഹാറിന്റെ പന്തിൽ സ്കൂപ്പിനു ശ്രമിച്ച് ജഡേജ പിടിച്ച് പുറത്താകുമ്പോൾ ഐ.പി.എൽ കരിയറിലെ 16-ാം ഡക്ക് എന്ന നാണക്കേടാണ് രോഹിത് സ്വന്തം പേരില്‍ കുറിച്ചത്
സഞ്ജുവിന്റെ ഗ്ലൗ തട്ടിയാണ് ബെയിൽസ് ഇളകിയതെന്നാണ് മുംബൈ ആരാധകർ വാദിക്കുന്നത്
എട്ട് മത്സരങ്ങളിൽ നിന്നും ഡൽഹിയുടെ ആറാം തോൽവിയാണിത്.
നാലും ഓവറും എറിഞ്ഞ റാഷിദ് ഖാൻ ഇന്ന് വിട്ടുകൊടുത്തത് 54 റൺസ്!
39 പന്തിൽ നിന്നും അഞ്ച് ഫോറും ഏഴ് സിക്സറും സഹിതം 81 റൺസാണ് ഗുർബാസ് അടിച്ചെടുത്തത്.
ലഖ്നൗ നിരയിൽ യഷ് താക്കൂർ ആണ് നാല് വിക്കറ്റെടുത്ത് പഞ്ചാബിന്റെ നട്ടെല്ലൊടിച്ചത്.
ഭാര്യയും പെണ്സുഹൃത്തുമല്ലാതെ മറ്റാരെയെങ്കിലും റൂമിലേക്ക് കൊണ്ടുവരണമെങ്കിൽ ടീം മാനേജ്മെന്റിനെ മുൻകൂട്ടി അറിയിക്കുകയും അതിഥിയുടെ തിരിച്ചറിയല്‍ ഫോട്ടോ കൈമാറുകയും വേണം
50 കോടി രൂപ വരെ ഐ.പി.എല്‍ ടീമുകള്‍ വിദേശതാരങ്ങൾക്ക് വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്
നാല് ഓവറിൽ 27 റൺസ് വിട്ടുകൊടുത്തായിരുന്നു റാഷിദ് ഖാന്റെ പ്രകടനം. എന്നാൽ നൂർ, നാല് ഓവർ എറിഞ്ഞെങ്കിലും 37 റൺസ് വഴങ്ങേണ്ടി വന്നു
പരിക്ക് കാരണം താരത്തിന് രണ്ട് മത്സരങ്ങൾ നഷ്ടമായിരുന്നു. മികച്ച ഫോമിലുള്ള താരത്തിന്റെ അഭാവം ടീമിന് തിരിച്ചടിയായിരുന്നു.
ഓപണർ മായങ്ക് അഗർവാളും ഹെയ്ന്റിച്ച് ക്ലാസെനും മാത്രമാണ് സൺറൈസേഴ്സ് നിരയിൽ തിളങ്ങിയത്.
സീസണിൽ മികച്ച ഫോമിലുള്ള അക്സർ പട്ടേൽ ഉമ്രാന്റെ പേസിനു മുന്നിൽ നിസ്സഹായനാകുന്നത് കാണാമായിരുന്നു
34 റൺസെടുത്ത മനീഷ് പാണ്ഡെയാണ് ഡൽഹിനിരയിലെ ടോപ്സ്കോറർ
കൊൽക്കത്തയുടെ ഹോംഗ്രൗണ്ടായ ഈഡൻ ഗാർഡനാണ് ഇന്നലെ മഞ്ഞക്കടലിൽ മുങ്ങിപ്പോയത്
ഏഴു മത്സരങ്ങളിൽനിന്നായി 13 വിക്കറ്റുമായി ഇത്തവണ ഐ.പി.എൽ വിക്കറ്റ് വേട്ടക്കാരിൽ ഒന്നാമനാണ് മുഹമ്മദ് സിറാജ്
കൊൽക്കത്തയുടെ ജേസൺ റോയ്, റിങ്കു സിങ് എന്നിവർ ടീമിനായി പൊരുതിയെങ്കിലും ലക്ഷ്യം നേടാനായില്ല.
ടോസ് ലഭിച്ച കൊൽക്കത്ത ചെന്നെെയെ ബാറ്റിംഗിന് അയക്കുകയായിരുന്നു.
ബെംഗളൂരു: അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാഗ്ലൂർ റോയൽ ചലഞ്ചേഴ്സിന് ഏഴ് റൺസ് വിജയം. ഫാഫ് ഡു പ്ലെസിസിന്റെയും ഗ്ലെൻ മാക്സ്വെല്ലിന്റെയും തകർപ്പൻ അടിയും...
ഐ.പി.എല്‍ നടത്തിപ്പുകാര്‍ക്ക് ഈ നഷ്ടമുണ്ടായെങ്കിലും, ഈ മാച്ചിന് പിന്നാലെ പര്‍പ്പിള്‍ ക്യാപ് തലയില്‍ ചൂടാനായതിന്റെ സന്തോഷത്തിലാണ് അര്‍ഷ്ദീപ്
അവസാന ഓവറിൽ 16 റൺസ് വഴങ്ങാതെ പ്രതിരോധിച്ച അർഷദീപ് സിംഗ് പഞ്ചാബിന് മുതൽക്കൂട്ടായി