Light mode
Dark mode
കൂടിക്കാഴ്ചയിൽ പ്രതീക്ഷയെന്ന് സമിതി മേധാവി
ഇറാൻ ആണവ കരാർ പുനഃസ്ഥാപിക്കാനുള്ള ചർച്ചാ സാധ്യത ഇതോടെ മങ്ങുകയാണ്
കഴിഞ്ഞ വര്‍ഷം ജൂലൈ 11നാണ് ജാഫര്‍ പനാഹിയെ അറസ്റ്റ് ചെയ്തത്
റിക്ടർ സ്കെയിലിൽ 5.9 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. പ്രദേശത്ത് വൻ നാശനഷ്ടങ്ങളുണ്ടായതാണ് വിവരം.
റെവല്യൂഷനറി ഗാർഡിനെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽപ്പെടുത്താൻ ബുധനാഴ്ചയാണ് യൂറോപ്യൻ പാർലമെന്റ് യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ടത്.
ഇറാന്റെ നടപടിയെ ബ്രിട്ടൻ അപലപിച്ചു. ബ്രിട്ടീഷ്, ഇറാൻ പൗരത്വമുളള വ്യക്തിയാണ് അക്ബറിയ
22കാരി മഹ്സാ അമിനിയുടെ മരണത്തിനു പിന്നാലെ രാജ്യത്തലയടിച്ച പ്രതിഷേധത്തിനിടെ കലാപമുണ്ടാക്കാനുള്ള ശ്രമം ആരോപിച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്.
പ്രതിഷേധക്കാർക്കെതിരായ വധശിക്ഷ ഉടൻ നിർത്തിവെക്കാനും നിലവിലുള്ള ശിക്ഷകൾ റദ്ദാക്കാനും യൂറോപ്യൻ യൂണിയൻ ഇറാനോട് ആവശ്യപ്പെട്ടു
| കവിത
ഇറാൻ നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ മുഹമ്മദ് ജാഫർ മുസന്തരി ഇന്നലെ അറിയിച്ചിരുന്നു
നീതിന്യായ വ്യവസ്ഥയിൽ മതകാര്യ പൊലീസിന് സ്ഥാനമില്ലെന്ന് അറ്റോർണി ജനറൽ
അവസാന മത്സരത്തിന് ശേഷം യു.എസ് താരം അന്റോണിയുടെ നെഞ്ചിൽ ചാഞ്ഞു കിടന്ന് കരയുന്ന ഇറാന് താരം റാമിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണിപ്പോൾ
യു.എ.ഇ സമയം രാത്രി 7.17 നാണ് ഭൂചലനമുണ്ടായത്
ഇംഗ്ലണ്ടിനായി മാർകസ് റാഷ്ഫോഡ് രണ്ടും ഫിൽ ഫോഡൻ ഒന്നും ഗോളുകളാണടിച്ചത്
അതിനിടെ ഇറാനെതിരായ മത്സരത്തില്‍ ഒന്നാം നമ്പര്‍ ഗോളി വെയ്ന്‍ ഹെന്‍സേ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയതും വെയില്‍സിനെ സംബന്ധിച്ച് തിരിച്ചടിയാണ്.
ഇംഗ്ലണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തിൽ ടീം ദേശീയഗാനം ആലപിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു
ക്ലബ് ഫുട്ബോളിൽ ബൊറുസിയ ഡോർട്ട്മുണ്ടിന് വേണ്ടി കളിക്കുന്ന താരം ടീമിനായി 7 ഗോളുകൾ നേടിയിട്ടുണ്ട്
ഇറാനെ തോൽപിച്ച് ഖത്തറിൽ വരവറിയിക്കാനാണ് ഇംഗ്ലണ്ട് ഒരുങ്ങുന്നത്
ഇറാൻ പ്രസിഡന്റ് ഡോ. ഇബ്രാഹിം റഇൗസുമായി ഒമാൻ വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ഹമദ് അൽ ബുസൈദി കൂടിക്കാഴ്ച നടത്തി. ടെഹ്റാനിൽ നടന്ന കൂടിക്കാഴ്ചയിൽ ഒമാനും ഇറാനും തമ്മിലുള്ള വികസിത ബന്ധങ്ങൾ യോഗം അവലോകനം...
പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് അറസ്റ്റിലായവർക്കെതിരായ നടപടിയിൽ ആദ്യത്തെ വധശിക്ഷയാണ് ഇത്.