Light mode
Dark mode
രാജ്യത്ത് ഹിജാബ് വിരുദ്ധ പ്രക്ഷോഭം തുടരുന്നതിനിടെയാണ് സലേഹിയുടെ അറസ്റ്റ്.
ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത ശാഹിദിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്
'എന്റെ സഹോദരിക്ക്, നിങ്ങളുടെ സഹോദരിക്ക്, ഞങ്ങളുടെ സഹോദരിക്ക് വേണ്ടി..' എന്ന് അർഥം വരുന്ന ബരായേയിലെ വരികൾ പ്രതിഷേധകർക്ക് നൽകുന്ന ഊർജം ചെറുതല്ല.
കുര്‍ദ് മനുഷ്യാവകാശ സംഘടനകളും യൂറോപ്യന്‍ മാധ്യമങ്ങളും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്.
തനിക്ക് 21 വയസ് മാത്രമേ ഉള്ളൂവെന്നും വെറുമൊരു തമാശയ്ക്കായാണ് എല്ലാം ചെയ്തതെന്നും ഇവർ പറഞ്ഞു.
പൗരാവകാശനിഷേധം ചൂണ്ടിക്കാട്ടിയാണ് നടപടി
മഹ്സ അമിനിയുടെ മരണത്തിൽ പ്രതിഷേധം ശക്തമായിരിക്കെയാണ് തീപ്പിടിത്തം.
2016 ഫെബ്രുവരിയിൽ ആണ് നമാസി ജയിലിലാകുന്നത്.
1979ലെ ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ ഇത്തരമൊരു പ്രതിഷേധത്തിന് സാക്ഷിയാവുന്നത്
പ്രതിഷേധത്തിന് മുന്നിൽ സ്ത്രീകളാണെന്ന് വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു
തങ്ങൾ ഉപരോധിച്ച രാജ്യങ്ങൾ അതോടെ തീരുമെന്ന അമേരിക്കയുടെ ധാരണ തെറ്റാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞു
തെൽ അവീവ്, ഹൈഫ എന്നീ ഇസ്രായേൽ നഗരങ്ങളിൽ നാശം വിതക്കാനുതകുന്ന ഡ്രോണിന് 'അറാഷ് രണ്ട്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്
ആണവ കരാർ പുനരുജ്ജീവിപ്പിക്കാനുള്ള നടപടികൾ അനിശ്ചിതത്വത്തിൽ ആയിരിക്കെയാണ് ഇറാന് പുതിയ തിരിച്ചടി
ഇസ്ലാമിക വിപ്ലവത്തിന് ശേഷം ആദ്യമായാണ് ഇറാൻ സ്ത്രീകൾക്ക് ഫുട്ബോൾ സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിക്കുന്നത്
ഇറാൻ വിദേശകാര്യ മന്ത്രി ഹുസൈൻ ആമിർ അബ്ദുല്ലാഹിയാനുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് യു.എ.ഇ മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്
ബഹ്റൈനിൽ നടക്കുന്ന 21 ാമത് ഏഷ്യൻ അണ്ടർ 20 വോളിബാൾ ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യക്ക് തോൽവി. ബഹ്റൈനിലെ റിഫയിലുള്ള ഈസ സ്പോർട്സ് സിറ്റി ഹാളിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് സെറ്റുകൾക്കാണ് ഇറാനോട്...
150 ആളില്ലാ വിമാനങ്ങൾ അഭ്യാസ പ്രകടനത്തിൽ പങ്കുചേരുമെന്ന് ഇറാൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അറേബ്യൻ ഗൾഫിലും ഒമാൻ സമുദ്രത്തിലുമാണ് അഭ്യാസം.
ഇറാനുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് അംബാസഡറെ തെഹ്റാനിലേക്ക് അയക്കുന്നതെന്ന് യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു
മറ്റ് ഗൾഫ് രാജ്യങ്ങളുമായും ചർച്ചക്ക് സാധ്യത
കരാർ പുനഃസ്ഥാപിച്ചാൽ നാല് ഘട്ടങ്ങളായി ഇറാന് ഇളവുകൾ നൽകുമെന്ന് നിർദേശത്തിൽ പറയുന്നു.