Light mode
Dark mode
''ഹമാസിന്റെ ഭാഗത്തുനിന്ന് ഇങ്ങനെയൊരു ചെറുത്തുനിൽപ്പ് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നില്ല. ദിവസവും മുതിർന്ന ഇസ്രായേൽ സൈനികരാണു മരിച്ചുവീഴുന്നത്.''
ചരിത്രത്തിലാദ്യമായാണ് യേശുവിന്റെ ജന്മസ്ഥലമായ ബെത്ലഹേമിലെ മെയ്ഞ്ചർ ചത്വരം ക്രിസ്മസ് കാലത്ത് ദീപങ്ങൾകൊണ്ട് അലങ്കരിക്കാതിരിക്കുന്നത്
സലാം എയറിൻറെ കാർഗോ വിമാനങ്ങളിലാണ് ഭക്ഷ്യവസ്തുക്കൾ ഈജിപ്തിലെ അരിഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എത്തിച്ചത്
| വീഡിയോ
മൂന്ന് ആംബുലൻസുകൾ അടക്കം 32 ടൺ മെഡിക്കൽ,സഹായ വസ്തുക്കളാണ് കഴിഞ്ഞ ദിവസം ഗസ്സയിലേക്ക് അയച്ചത്
അന്താരാഷ്ട്ര സമൂഹത്തിന്റെ ആവശ്യങ്ങളെല്ലാം തള്ളി ഗസ്സയിലെ ഇസ്രായേൽ ആക്രമണം തുടരുന്നതിനിടെയാണ് ഖത്തർ മധ്യസ്ഥ ശ്രമങ്ങൾ ഊർജിതമാക്കിയത്
ഫലസ്തീൻ ചരിത്രം പഠിക്കാതെ ഫലസ്തീനികളെ ഭീകരന്മാർ എന്ന് വിളിക്കുന്നത് ക്രൂരതയാണെന്നും ഹുസൈൻ മടവൂർ
ഇസ്രായേലിന്റെ ആക്രമണം സാധാരണ ജനങ്ങളുടെയും ബന്ദികളുടെയും ജീവന് ഒരുപോലെ ഭീഷണിയാണെന്ന് ഖത്തർ
ഗസ്സയിലെ കൂട്ടക്കുരുതി അവസാനിപ്പിക്കണമെന്ന് ചൈന ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നു
ഗസ്സയിലെ ഏക ലത്തീൻ പള്ളിയായ ഹോളി ഫാമിലി പാരിഷിൽ അഭയം പ്രാപിച്ചിരിക്കുന്നവരുടെ വിവരം തിരക്കിയാണ് മാർപ്പാപ്പ ഫോണിൽ ബന്ധപ്പെട്ടത്
അധിനിവേശത്തിനായി ഇസ്രായേൽ ഗസ്സയിൽ നടത്തുന്നത് മനുഷ്യത്വരഹിതമായ ക്രൂര കൃത്യമാണെന്നും ഐ.എസ്.എം
അയൽരാജ്യത്തെ ജനാധിപത്യത്തെ ഇല്ലായ്മ ചെയ്യുകയാണ് ഹമാസിന്റെയും പുടിന്റെയും ലക്ഷ്യമെന്നും ബൈഡൻ
ആശുപത്രിയിലെ ആക്രമണത്തെ 'മനുഷ്യത്വരഹിതമായ ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം' എന്നാണ് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സാക്കറോവ വിശേഷിപ്പിച്ചത്
ഒന്നരവർഷത്തോളം നീണ്ടു നിൽക്കുന്ന കരയുദ്ധത്തിനാണ് ഇസ്രായേൽ കോപ്പു കൂട്ടുന്നതെന്നാണ് സൂചന
ഇസ്രായേലിന് മേൽ സമ്മർദം ചെലുത്താനുള്ള ശേഷി ഇന്ത്യക്കുണ്ടെന്നും അദ്നാൻ അബു അൽഹൈജ്
യുദ്ധം അവസാനിപ്പിക്കാൻ ഇന്ത്യ വിചാരിച്ചാൽ സാധിക്കുമെന്നും അദ്നാൻ അബു മീഡിയവണിനോട് പ്രതികരിച്ചു
"ഗസ്സയുടെ തകർച്ച വളരെ വലുതാണ്. അതിർത്തി അടച്ചിട്ട് ഇസ്രായേൽ നടത്തുന്ന തുടർച്ചയായ ആക്രമണങ്ങളിൽ ഗസ്സ ജനത വരും ദിവസങ്ങളിൽ ഇനിയും വലിയ ദുരിതമനുഭവിക്കേണ്ടി വരുമെന്ന് ഭയക്കുന്നു"
"ഫലസ്തീൻ ഒരു രാജ്യമായി നിലനിൽക്കാൻ അവകാശമില്ലെന്നാണ് ഇസ്രായേലിന്റെ വാദം, തത്വത്തിൽ ഇത് അംഗീകരിക്കുന്ന നിലപാടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വീകരിച്ചിരിക്കുന്നത്"
വിജയം വരെ പോരാട്ടമെന്ന് ഇസ്രയേലും ഹമാസും
നിരോധനാജ്ഞ ലംഘിക്കുമെന്ന ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന് പിള്ളയുടെ പ്രഖ്യാപനത്തിന് പിന്നാലെ യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബുവിന്റെ നേതൃത്വത്തില്‍ ആറംഗ സംഘം വന്നു