- Home
- k rail
Kerala
17 May 2022 12:47 AM
കെ റെയിൽ കല്ലിടൽ നിർത്തിയത് പ്രതിഷേധങ്ങളുടെ വിജയമെന്ന് പ്രതിപക്ഷം; സർവേ നിർത്തിയെന്ന് സമ്മതിക്കാതെ സർക്കാർ
ജനകീയ പ്രതിഷേധത്തിന് മുന്നിൽ സാമൂഹിക ആഘാതപഠനം വഴിമുട്ടിയതോടെയാണ് ബദൽ വഴികൾ സർക്കാർ തേടിയത്. കല്ലിടാതെയും പഠനം ആകാമെങ്കിലും സിൽവർ ലൈൻ സാമൂഹിക ആഘാത പഠനത്തിനായി സർക്കാർ തന്നെ ഇറക്കിയ മുൻ ഉത്തരവുകൾ ഇതിന്...