Light mode
Dark mode
കേരളം ഭീകരമുക്തമാക്കും. ബിപിഎല്‍ കുടുംബങ്ങൾക് പ്രതിവർഷം ആറ് പാചക വാതക സിലിണ്ടർ സൗജന്യമായി നൽകുമെന്നും പ്രകടനപത്രികയിൽ പറയുന്നു.
പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ച് 140 മണ്ഡലങ്ങളിലും ഇരട്ടവോട്ടുണ്ടോയെന്ന് പരിശോധിക്കാനാണ് നിര്‍ദ്ദേശം.
കിഫ്ബി സാമ്പത്തിക അച്ചടക്കമുള്ള സ്ഥാപനം, കിഫ്ബി മസാല ബോണ്ടിന് ആര്.ബി.ഐ അംഗീകാരമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഉഴവൂരിൽ നിന്നും കൂത്താട്ടുകുളത്തേക്കുള്ള രാഹുലിന്റെ യാത്രയിലാണ് സംഭവം
വയനാട് ജില്ലയിലെ കല്‍പ്പറ്റ മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ഥിയാണ് 25കാരനായ അശ്വിന്.
വോട്ടെടുപ്പിന് മുമ്പുള്ള ഏറ്റവും അവസാന സർവ്വെ ഫലമാണ് മീഡിയവൺ സംപ്രേക്ഷണം ചെയ്യുന്നത്.
തൃപ്പൂണിത്തുറ സ്റ്റാച്യു ജങ്ഷനില്‍ നിന്നുള്ള റോഡ്ഷോയ്ക്ക് ശേഷം കോട്ടയം, കൊല്ലം, പാലക്കാട് ജില്ലകളില്‍ പ്രചാരണ പരിപാടികളില്‍ സംസാരിക്കും.
ഒരുപാട് കഴിവും കാര്യശേഷിയും ഉള്ള വനിതകൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നുണ്ടെന്നും രാഹുല്‍ ഗാന്ധി
മതസ്പർദ്ധയുണ്ടാക്കുന്ന തരത്തില്‍ പ്രചാരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
വട്ടിയൂർകാവിൽ കോൺഗ്രസ് - ബി.ജെ.പി ധാരണയെന്ന് എൽഡിഎഫ് സ്ഥാനാർഥി വി കെ പ്രശാന്ത്
ഗുരുവായൂരിൽ സ്വതന്ത്ര സ്ഥാനാർഥികളെ പിന്തുണക്കാൻ ബിജെപിയിൽ ധാരണ.
ഞങ്ങടെ ഉറപ്പാണ് പി.ജെ " എന്ന് ബോർഡാണ് പ്രചരിപ്പിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമ്മടം നിയോജക മണ്ഡലത്തിലാണ് ബോർഡ് പ്രത്യക്ഷപ്പെട്ടത്.
തെരഞ്ഞെടുപ്പ് അടുക്കും തോറും കോണ്‍ഗ്രസ് ക്ഷയിക്കുന്നു. പല നേതാക്കളും കോണ്‍ഗ്രസ് വിടുന്നു. പലരും ബിജെപിയിലേക്ക് പോകുന്നുവെന്നും മുഖ്യമന്ത്രി
'അക്കരെയൊരുക്കം' എന്ന പേരിലായിരുന്നു പരിപാടി
മൂന്ന് സ്ഥാനാർഥികളുള്ള ദേവികുളത്താണ് ഏറ്റവും കുറവ് സ്ഥാനാർഥികളുള്ളത്.
തെരഞ്ഞെടുപ്പ് സംബന്ധമായ സംസ്ഥാനതല ദൈനംദിന വിലയിരുത്തലും ഏകോപനവും ഈ കമ്മിറ്റിയുടെ ചുമതലയാണ്
കടകംപള്ളി സുരേന്ദ്രനെ അപമാനിച്ചെന്നും മതത്തിന്റെ പേരില്‍ വോട്ട് ചോദിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി.
കെ ടി ജലീല്‍ - ഫിറോസ് കുന്നംപറമ്പില്‍ വാക്പോര്
ഇത്രയും കാലം താന്‍ മുസ്ലിം ലീഗിന്റെ കൂടെയായിരുന്നുവെന്നും ഇപ്പോള്‍ ലീഗിനെതിരെ മത്സരിക്കാന്‍ ഒരു കാരണമുണ്ടെന്നും സബാഹ്
എറണാകുളം, ആലപ്പുഴ ജില്ലകളിലെ വിവിധ മണ്ഡലങ്ങളിലാണ് രാഹുല്‍ ഗാന്ധി ഇന്ന് പര്യടനം നടത്തിയത്.